Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
മുഖ്യമന്ത്രിയും ജലീലിനെ കൈവിട്ടു; ഒ...
കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർക്കശം; ബസ...
കെ.എം. ഷാജിയെ വീണ്ടും ചോദ്യംചെയ്...
ഹൈവേ പട്രോളിംഗിന് ഇനിമുതൽ മു...
വെള്ളക്കരം വർധന പ്രാബല്യത്തിൽ
രണ്ടു രാജ്യസഭാ സീറ്റും സിപിഎമ്മി...
Previous
Next
Kerala News
Click here for detailed news of all items
പാനൂരിൽ സംഘർഷം ; ബോംബേറിൽ പരിക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ മരിച്ചു
Thursday, April 8, 2021 1:26 AM IST
തലശേരി: തെരഞ്ഞെടുപ്പു ദിനത്തിൽ സിപിഎം- മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം കൊലപാതകത്തിലും തീവയ്പിലും കലാശിച്ചു. തെരഞ്ഞെടുപ്പു ദിവസം പെരിങ്ങത്തൂരിലുണ്ടായ ബോംബേറിൽ പരിക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് ഇന്നലെ രണ്ടുസിപിഎം ഓഫീസുകൾക്ക് തീവച്ചു, കടകൾക്കും വാഹനങ്ങൾക്കും നേരേ അക്രമമുണ്ടായി.
പാനൂരിനടുത്ത് കടവത്തൂർ പുല്ലൂക്കര മുക്കിൽപീടികയിൽ പോളിംഗ് ദിനത്തിലുണ്ടായ ബോംബേറിൽ ഗുരുതരമായി പരിക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ വീട്ടിൽ മൻസൂർ (22) ആണ് ഇന്നലെ മരിച്ചത്. തയ്യുള്ളതിൽ മുക്കിൽ എൽപി സ്കൂളിലെ പോളിംഗ് സ്റ്റേഷനിലെ യുഡിഎഫ് ബൂത്ത് ഏജന്റും യൂത്ത് ലീഗ് പുല്ലൂക്കര ശാഖാ സെക്രട്ടറിയുമായ മുഹസിന്റെ സഹോദരനാണ് മൻസൂർ. മുസ്തഫ-സക്കീന ദമ്പതികളുടെ മകനാണ്. പരിക്കേറ്റ മുഹസിൻ (26) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മൻസൂറിന്റെ മൃതദേഹം പെരിങ്ങത്തൂരിൽ പൊതുദർശനത്തിനു വച്ചശേഷം വീട്ടിലേക്കു വിലാപയാത്രയായി കൊണ്ടുപോകുന്നതിനിടയിലാണ് രോഷാകുലരായ ലീഗ് പ്രവർത്തകർ സിപിഎം ഓഫീസുകൾക്കു തീയിട്ടത്. സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസും ബ്രാഞ്ച് കമ്മിറ്റി ഓഫീസും തകർക്കുകയും ഓഫീസിലുണ്ടായിരുന്ന ഫർണിച്ചറുകളും മറ്റു സാധനങ്ങളും റോഡിലിട്ടു തീയിടുകയും ചെയ്തു.
പാനൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. സിപിഎം അനുഭാവികളുടെ ഒരു പലചരക്ക് കടയും ഹോട്ടലുമാണ് ആക്രമണത്തിനിരയായത്.
ചൊവ്വാഴ്ച രാത്രിയാണ് മൻസൂറിനു ബോംബാക്രമണത്തിൽ പരിക്കേറ്റത്. ആദ്യഘട്ടത്തിൽ മൻസൂറിനു വെട്ടേറ്റു എന്ന പ്രചാരണമാണുണ്ടായത്. എന്നാൽ, പോലീസും ഫോറൻസിക് സംഘവും നടത്തിയ പരിശോധനയിലാണ് മൻസൂറിനു പരിക്കേറ്റതു ബോംബാക്രമണത്തിലാണെന്നു കണ്ടെത്തിയത്.
ഇരുപത്തിയഞ്ചോളം വരുന്ന സംഘം ആയുധങ്ങളുമായി എത്തി ഭീതി പരത്തിയശേഷം ബോംബെറിഞ്ഞ് മൻസൂറിനെയും സഹോദരനെയും പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിനുമുമ്പ് "ഈ ദിവസം നിങ്ങൾ ഓർമിക്കും’എന്ന് ഒരു സിപിഎം പ്രവർത്തകൻ മൊബൈൽ ഫോണിൽ സ്റ്റാറ്റസ് ഇട്ടിരുന്നുവെന്നും ഇതിനുപിന്നാലെയാണ് അക്രമം നടത്തിയതെന്നും ലീഗ് പ്രവർത്തകർ പറഞ്ഞു.
ബോംബേറിൽ ഇടതുകാൽ തകർന്ന മൻസൂറിനെയും സഹോദരൻ മുഹസിനെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷമാണു കോഴിക്കാട്ടേക്കു മാറ്റിയത്. മൻസൂർ ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് മരിച്ചത്.
മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് കൂത്തുപറമ്പ് മണ്ഡലത്തിൽ ഇന്നലെ ഹർത്താൽ ആചരിച്ചു. ബോംബേറിൽ മൻസൂറിന്റെ അയൽവാസിയായ യുവതിക്കും പരിക്കേറ്റു. പുതുശേരി വീട്ടിൽ റമീസയ്ക്കാണു (25) പരിക്കേറ്റത്. ചെവിയിൽനിന്നു രക്തം വാർന്നൊഴുകിയ റമീസയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമിസംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിട്ടുണ്ട്. സിപിഎം പ്രവർത്തകനായ ഷിനോസാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഇന്നലെ രാത്രി വൈകി പോലീസ് രേഖപ്പെടുത്തി.
കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൻസൂറിന്റ മൃതദേഹം മുക്കിൽപീടിക പാറാൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി.മൻസൂറിന്റെ മറ്റുസഹോദരങ്ങൾ: മുനീബ്, സൽമാൻ, മുബീൻ.
സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, തലശേരി എസിപി സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ സായുധസേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു ദിവസം ബൂത്തിനടുത്ത് സിപിഎം- ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ സിപിഎം പ്രവർത്തകരായ പുല്ലൂക്കരയിലെ ഒതയോത്ത് സ്വരൂപ് (22), സി. ദാമോദരൻ (52) എന്നിവർക്കു മർദനമേറ്റിരുന്നു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മുഖ്യമന്ത്രിയും ജലീലിനെ കൈവിട്ടു; ഒടുവിൽ രാജി
കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർക്കശം; ബസിലും ട്രെയിനിലും നിന്നുയാത്ര അനുവദിക്കില്ല
കെ.എം. ഷാജിയെ വീണ്ടും ചോദ്യംചെയ്യും
ഹൈവേ പട്രോളിംഗിന് ഇനിമുതൽ മുതിർന്ന പോലീസ് ഓഫീസർമാരും
വെള്ളക്കരം വർധന പ്രാബല്യത്തിൽ
രണ്ടു രാജ്യസഭാ സീറ്റും സിപിഎമ്മിന്; സ്ഥാനാർഥികൾ വെള്ളിയാഴ്ച
മന്‍സൂര്‍ വധക്കേസ്: പ്രതികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചു
കപ്പലിടിച്ച് ബോട്ട് മുങ്ങി; 3 മത്സ്യത്തൊഴിലാളികൾ മരിച്ചു
ബന്ധുനിയമനക്കുരുക്ക്; പിണറായി സർക്കാരിൽനിന്നുള്ള രണ്ടാം രാജി
രണ്ടര വർഷം പൊരുതി; പിടിച്ചു നിൽക്കാനാവാതെ രാജി
രാജിക്കുശേഷം ജലീൽ ഫേസ്ബുക്കിൽ കുറിച്ചത് ‘ഇത് വെറും വാക്കല്ല, ഉള്ളിൽ തട്ടിയുള്ള പറച്ചിലാണ്’
വോട്ടെണ്ണൽ കാത്തിരിക്കുന്നതിനിടെ മന്ത്രിയുടെ ആദ്യ രാജി
ജലീലിന്റെ വകുപ്പുകൾ മുഖ്യമന്ത്രിക്ക്
ജലീലിന്റെ രാജിക്കു വഴിവച്ചതു കോടിയേരിയുടെ കർശന നിലപാട്
മുഖ്യമന്ത്രിയും രാജിവയ്ക്കണം: കെ. സുരേന്ദ്രന്
രാജി ധാർമികതയുടെ പേരിലല്ല: യൂത്ത് കോണ്‍ഗ്രസ്
ഡെപ്യൂട്ടി മാനേജർ തസ്തികയിൽ ഓഫീസ് അസിസ്റ്റന്റിനും നിയമനം നൽകി ജലീൽ
ലോക് അദാലത്തില്‍ 6435 കേസുകള്‍ തീര്‍പ്പാക്കി
കേരളത്തിൽ ഇന്നലെ 7,515 പേർക്കു കോവിഡ്
ജലീൽ രാജിവച്ചത് നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ: രമേശ് ചെന്നിത്തല
രാജി അർധമനസോടെ: മുല്ലപ്പള്ളി രാമചന്ദ്രൻ
കെ.എം. ഷാജി ബിനാമി പണമിടപാട് നടത്തുന്നയാളെന്ന് സിപിഎം
മുൻ മന്ത്രി കെ.ജെ. ചാക്കോയുടെ സംസ്കാരം ഇന്ന്
ക്രമക്കേട്: പോസ്റ്റൽ ബാലറ്റുകളുടെ വിശദാംശങ്ങൾ പുറത്തുവിടണം
മൻസൂർ വധം: ഒരാൾകൂടി പിടിയിൽ
കരിപ്പൂരിൽ നാലു യാത്രക്കാരിൽനിന്ന് 70 ലക്ഷത്തിന്റെ സ്വർണം പിടികൂടി
ശബരിമലയിൽ ബാലികമാരുടെ രജിസ്ട്രേഷന്: വിശദീകരണം തേടി
സ്വപ്നയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് അനുമതി തേടി
സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി
ചേറ്റുവ പാലത്തിൽ അപകടം; രണ്ടു പേർ മരിച്ചു
‘കൂൾ’ രജിസ്ട്രേഷൻ ആരംഭിച്ചു
കോവിഡ് വ്യാപനം; ഇ-സഞ്ജീവനി ശക്തിപ്പെടുത്തി എല്ലാദിവസവും സ്പെഷാലിറ്റി ഒപികള്‍
അടുത്ത മന്ത്രിസഭയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നു ജാഗ്രതാസമിതി
9 ജില്ലകളിലെ 15 തദ്ദേശ വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നു
നുവാല്‍സ്: ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോവിഡ്: സംസ്ഥാനം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് , കടകൾ രാത്രി 9 വരെ
ബന്ധു നിയമനം : ലോകായുക്ത വിധി ചോദ്യംചെയ്ത് ജലീല്‍ ഹൈക്കോടതിയിൽ
മുൻമന്ത്രി കെ.ജെ. ചാക്കോ അന്തരിച്ചു
കെ.എം. ഷാജിയുടെ വീട്ടിൽനിന്ന് വിജിലൻസ് അരക്കോടി രൂപ പിടിച്ചു
ഇന്ന് റംസാന് വ്രതാരംഭം
കേന്ദ്ര ഗവ. ഓഫീസുകള്‍ക്ക് 14 ന് അവധി
പോസ്റ്റൽ വോട്ടിലെ ഇരട്ടിപ്പ്: സീരിയൽ നന്പരുകൾ വേണമെന്ന് യുഡിഎഫ് സ്ഥാനാർഥികൾ
യൂസഫലി അബുദാബിയില്‍ വിശ്രമത്തില്‍
ഹെലികോപ്റ്റര്‍ ചതുപ്പില്‍നിന്നു നീക്കി
നെൽകർഷകരുടെ സംരക്ഷണം: കെസിവൈഎം കത്തയച്ചു
കെ.ജെ. ചാക്കോ: ചങ്ങനാശേരിയിൽനിന്ന് മൂന്നുവട്ടം എംഎല്‍എ
കെ.ജെ. ചാക്കോ ആദരണീയനായ ജനനേതാവ്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
നബാര്‍ഡ് കേരളത്തിന് 13,425 കോടി സഹായം നല്കി
വൈഗയുടെ മരണം; ആരോപണങ്ങളുമായി സനുവിന്റെ അമ്മ
വോട്ട് ചെയ്തവർക്കു തപാൽ വോട്ട്; ചെയ്യാത്തവർക്ക് ഇല്ല
നാലു പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തി
ദ്രവരൂപത്തിൽ സ്വർണം; കള്ളക്കടത്തിന്റെ പുതുവഴി
വേൾഡ് മലയാളി കൗണ്‍സിലിനു പുതിയ ഭാരവാഹികൾ
സന്ദീപ് നായരുടെ ജാമ്യഹര്‍ജി ഇന്നു പരിഗണിക്കും
രതീഷിന്റെ മരണം; ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു
പഞ്ചായത്ത് തലത്തിൽ കോവിഡ് സമിതികൾ ശക്തമാക്കും: മന്ത്രി കെ.കെ. ശൈലജ
വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യത
മിന്നലേറ്റ് രണ്ടുപേർ മരിച്ചു
വനമേഖലയില്‍ ആരാധനയ്ക്ക് അനിയന്ത്രിതമായ അവകാശങ്ങൾ ഇല്ലെന്നു ഹൈക്കോടതി
കെഎസ്ആര്ടിസിയില്യൂണിഫോം അലവന്‍സ് നിലച്ചിട്ട് അഞ്ചു വിഷുക്കാലം
മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിന്റെ തിളക്കത്തിൽ
സന്തോഷ് ശിവന് കാനണ്‍ സിനിമ ഇഒഎസ് അംബാസഡര്‍
കിയാല്‍ സര്‍ക്കാര്‍ കമ്പനിയാണെന്ന് ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് വകുപ്പ്
‘ഹൗസ് ചലഞ്ചിനു ’ഭൂമി പകുത്തു നല്കി ദമ്പതികള്‍
പിണറായി അഴിമതിക്കേസിൽ നടപടി സ്വീകരിക്കില്ല: ചെന്നിത്തല
സിവിൽ സർവീസസ് പരിശീലനം: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം
പത്താംതരം തുല്യതാപരീക്ഷ മേയ് 24 മുതൽ
യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി
കേരളത്തിൽ കോവിഡ് കുതിക്കുന്നു
സ്കൂൾ തുറക്കൽ വൈകിയേക്കും
ബന്ധു നിയമനം : ഫയൽ മുഖ്യമന്ത്രിയും കണ്ടു
തപാൽ ഇരട്ട വോട്ട്: ഗുരുതര വീഴ്ചയെന്നു കണ്ടെത്തൽ
മന്ത്രി ജലീലിനെതിരേ എൽജെഡിയും
കോവിഡ്: ടൂറിസം, വ്യോമയാന മേഖലകൾ വീണ്ടും പ്രതിസന്ധിയിൽ
കൊച്ചിയിൽ നിശാപാര്‍ട്ടികളില്‍ റെയ്ഡ്; ഡിജെ അടക്കം നാലു പേര് അറസ്റ്റില്‍

Latest News
മന്ത്രി വി.എസ് സുനിൽകുമാറിന് വീണ്ടും കോവിഡ്
ആശങ്കയുടെ അതിവ്യാപനം; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
More from other section
ഓക്സിജൻ കിട്ടിയില്ല; മഹാരാഷ്ട്രയിൽ 14 കോവിഡ് രോഗികൾ മരിച്ചു
National
രക്തം കട്ടപിടിക്കുന്നു ; ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ വിതരണം നിറുത്തി
International
തിരിച്ചുകയറി ഓഹരിവിപണി
Business
മുംബൈയ്ക്ക് വിജയം
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
തിരുവനന്തപുരം: ഈ മാസം 30-നു നടക്കുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള ത...
Top