രാഷ്‌ട്രീയ കൊലപാതകങ്ങൾ ജനാധിപത്യത്തിനു തീരാക്കളങ്കം: സർവോദയ മണ്ഡലം
Friday, April 9, 2021 2:21 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന​ത് ന​മ്മു​ടെ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യ്ക്ക് തീ​രാ​ക​ള​ങ്ക​മാ​ണെ​ന്നു കേ​ര​ള സ​ർ​വോ​ദ​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മാ​ർ​ഗം സം​വാ​ദ​ത്തി​ന്‍റേ​താ​ണ്. സം​ഘർ​ഷ​ത്തി​ന്‍റേ​ത​ല്ലെ​ന്ന് രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ന്മാ​രും പ്ര​വ​ർ​ത്ത​ക​രും തി​രി​ച്ച​റി​യേ​ണ്ടി​യി​രി​ക്കു​ന്നു. ഹിം​സ​യു​ടെ മാ​ർ​ഗ​ത്തി​ൽ​നി​ന്ന് രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ൾ പി​ന്തി​രി​ഞ്ഞാ​ലേ നാ​ട്ടി​ൽ സ​മാ​ധാ​ന​വും നി​യ​മ​വാ​ഴ്ച​യും ഉ​റ​പ്പാ​ക്കു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.