സ്പോ​ർ​ട്സ് സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​ന് സെ​ല​ക്‌ഷൻ ട്ര​യ​ൽ
Friday, April 9, 2021 2:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി.​​​വി.​​​രാ​​​ജാ സ്പോ​​​ർ​​​ട്സ് സ്കൂ​​​ൾ, ക​​​ണ്ണൂ​​​ർ സ്പോ​​​ർ​​​ട്സ് സ്കൂ​​​ൾ, തൃ​​​ശൂ​​​ർ സ്പോ​​​ർ​​​ട്സ് ഡി​​​വി​​​ഷ​​​ൻ, കു​​​ന്ദം​​​കു​​​ളം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ 2021-22 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്ക് ആ​​​റ്, ഏ​​​ഴ്, എ​​​ട്ട്, പ്ല​​​സ്‌​​​വ​​​ൺ/​​​വി​​​എ​​​ച്ച്എ​​​സ്ഇ ക്ലാ​​​സ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് കു​​​ട്ടി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു കാ​​​യി​​​ക യു​​​വ​​​ജ​​​ന​​​കാ​​​ര്യാ​​​ല​​​യം ജി​​​ല്ലാ ത​​​ല​​​ത്തി​​​ൽ സെ​​​ല​​​ക്ഷ​​​ൻ ട്ര​​​യ​​​ൽ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

അ​​​ത്‌​​​ല​​​റ്റി​​​ക്സ്, ഫു​​​ട്ബോ​​​ൾ, ബാ​​​സ്ക​​​റ്റ്ബോ​​​ൾ, വോ​​​ളി​​​ബോ​​​ൾ, ഹോ​​​ക്കി, ക്രി​​​ക്ക​​​റ്റ്, ബോ​​​ക്സിം​​​ഗ്, ജൂ​​​ഡോ, താ​​​യ്ക്വോ​​​ണ്ടോ, റ​​​സ്‌​​​ലിം​​​ഗ്. വെ​​​യ്റ്റ് ലി​​​ഫ്റ്റിം​​​ഗ് ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം. ജ​​​ന​​​ന​​​ത്തീ യ​​​തി തെ​​​ളി​​​യി​​​ക്കു​​​ന്ന ഏ​​​തെ​​​ങ്കി​​​ലും രേ​​​ഖ​​​യും ജി​​​ല്ലാ, സം​​​സ്ഥാ​​​ന​​​ദേ​​​ശീ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ന്‍റെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും ര​​​ണ്ട് ഫോ​​​ട്ടോ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലെ സെ​​​ല​​​ക്ഷ​​​ൻ ട്ര​​​യ​​​ൽ​​​സ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ശ്ചി​​​ത ദി​​​വ​​​സം നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​ക​​​ണം.


15 മു​​​ത​​​ൽ മേ​​​യ് 11 വ​​​രെ​​​യാ​​​ണ് വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ സെ​​​ല​​​ക്ഷ​​​ൻ ട്ര​​​യ​​​ൽ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യും നേ​​​രി​​​ട്ടും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www. gvrsportssc hool.org.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.