ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് ദേവാലയം മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ തീ​ര്‍​ഥാ​ട​നകേ​ന്ദ്രമായി
ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് ദേവാലയം മേ​ജ​ര്‍ ആ​ര്‍​ക്കി  എ​പ്പി​സ്‌​കോ​പ്പ​ല്‍ തീ​ര്‍​ഥാ​ട​നകേ​ന്ദ്രമായി
Friday, April 9, 2021 2:21 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യി​​ലെ അ​​​തി​​​പു​​​രാ​​​ത​​​ന​​​മാ​​​യ ആ​​​ര​​​ക്കു​​​ഴ സെ​​​ന്‍റ് മേ​​​രീ​​​സ് ഫൊ​​​റോ​​​ന പ​​​ള്ളി മേ​​​ജ​​​ര്‍ ആ​​​ര്‍​ക്കി എ​​​പ്പി​​​സ്‌​​​കോ​​​പ്പ​​​ല്‍ തീ​​​ര്‍​ഥാ​​​ട​​​ന​​കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​ന മ​​​ധ്യേ സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി. കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യി​​​ലെ വൈ​​​ദി​​​ക​​​ര്‍, സ​​​ന്യ​​​സ്ത​​​ര്‍ ഉ​​ൾ​​പ്പെ​​ടെ വ​​ൻ​​ വി​​​ശ്വാ​​​സി​​​സ​​​മൂ​​​ഹം പ്ര​​​ഖ്യാ​​​പ​​​ന​​ത്തി​​നു സാ​​ക്ഷി​​ക​​ളാ​​യി.

ആ​​​ര​​​ക്കു​​​ഴ​​​യു​​​ടെ പൈ​​​തൃ​​​ക പെ​​​രു​​​മ​​​യി​​​ല്‍ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​​ന്നും സ​​​ഭ കൂ​​​ടു​​​ത​​​ല്‍ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​ര​​​ക്കു​​​ഴ ഇ​​​ട​​​വ​​​ക​​​യ്ക്കു ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ക​​യാ​​ണെ​​ന്നും മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​ പ​​റ​​ഞ്ഞു. കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ന്‍ മാ​​​ര്‍ ജോ​​​ര്‍​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ല്‍, ബി​​​ഷ​​​പ് എ​​​മെ​​​രി​​​റ്റസ് മാ​​​ര്‍ ജോ​​​ര്‍​ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ല്‍, സീ​​​റോ മ​​​ല​​​ബാ​​​ര്‍ മേ​​​ജ​​​ര്‍ ആ​​​ര്‍​ക്കി എ​​​പ്പി​​​സ്‌​​​കോ​​​പ്പ​​​ല്‍ ചാ​​​ന്‍​സി​​​ല​​​ര്‍ ഫാ. ​​​വി​​​ന്‍​സ​​​ന്‍റ് ചെ​​​റു​​​വ​​​ത്തൂ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ സ​​​ഹ​​​കാ​​​ര്‍​മി​​​ക​​​രാ​​​യി​​​രു​​​ന്നു.


വി​​കാ​​രി ഫാ. ​​ജോ​​​ണ്‍ മു​​​ണ്ട​​​യ്ക്ക​​​ലി​​​നെ ആ​​​ര്‍​ച്ച് പ്രീ​​​സ്റ്റാ​​​യി ഉ​​​യ​​​ര്‍​ത്തി​​ക്കൊ​​​ണ്ടു​​​ള്ള ക​​​ര്‍​ദി​​​നാ​​​ളി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് ഫാ. ​​​വി​​​ന്‍​സ​​​ന്‍റ് ചെ​​​റു​​​വ​​​ത്തൂ​​​ര്‍ ച​​ട​​ങ്ങി​​ൽ വാ​​​യി​​​ച്ചു. പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മാ​​​ര്‍ ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മാ​​​ര്‍ ജോ​​​ര്‍​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ല്‍, മൂ​​​വാ​​​റ്റു​​​പു​​​ഴ രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ.​ ​​യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ തെ​​​യ​​​ഡോ​​​ഷ്യ​​​സ്, ആ​​​ര്‍​ച്ച്പ്രീ​​​സ്റ്റ് ഫാ. ​​​ജോ​​​ണ്‍ മു​​​ണ്ട​​​യ്ക്ക​​​ല്‍, സി​​​സ്റ്റ​​​ര്‍ ന​​​വ്യ​​​മ​​​രി​​​യ സി​​​എം​​​സി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.