നാ​ക് അ​ക്ര​ഡി​റ്റേ​ഷ​ൻ: മൂവാറ്റുപുഴ നി​ർ​മ​ല കോ​ള​ജ് ഒ​ന്നാ​മ​ത്
Friday, April 9, 2021 2:27 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: നാ​​​ക് അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് അ​​​സ​​​സ്മെ​​​ന്‍റി​​​ൽ മൂ​​വാ​​റ്റു​​പു​​ഴ നി​​​ർ​​​മ​​​ല കോ​​​ള​​​ജ് 3.73 പോ​​​യി​​​ന്‍റോ​​​ടെ ഇ​​​ന്ത്യ​​​യി​​​ൽ ഒ​​​ന്നാ​​​മ​​​തെ​​​ത്തി. നാ​​​കി​​​ൽ​​​നി​​​ന്ന് എ​​​ത്തി​​​യ വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ൾ കോ​​​ള​​​ജി​​​ന്‍റെ അ​​​ക്കഡേമിക് രീ​​​തി​​​ക​​​ളെ​​​യും അ​​​ധ്യാ​​​പ​​​ന സ​​​ന്പ്ര​​​ദാ​​​യ​​​ങ്ങ​​​ളെ​​​യും വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് ഗ്രേ​​​ഡ് നി​​​ശ്ച​​​യി​​​ച്ച​​​ത്.

കോ​​​ള​​​ജി​​​ന്‍റെ ഭൗ​​​തി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഗ​​​വേ​​​ഷ​​​ണ മി​​​ക​​​വും മാ​​​തൃ​​​ക​​​പ​​​ര​​​മെ​​​ന്ന് സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ൾ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. സ്വ​​​ച്ഛ ഭാ​​​ര​​​തി​​​നോ​​​ട് ചേ​​​ർ​​​ന്നു​​​ള്ള സ്വ​​​ച്ഛ നി​​​ർ​​​മ​​​ല, ഡി​​​ജി​​​റ്റ​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യ ഡി​​​ജി​​​റ്റ​​​ൽ കാ​​​ന്പ​​​സ്, സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള നി​​​ർ​​​മ​​​ല​​​ഹ​​​സ്തം തു​​​ട​​​ങ്ങി​​​യ​​​വ​​​യോ​​​ടൊ​​​പ്പം കോ​​​ള​​​ജ് പ​​​ഠ​​​ന​​​കാ​​​ല​​​ത്തു​​​ത​​​ന്നെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സം​​​രം​​​ഭ​​​ക​​​രാ​​​യി വ​​​ള​​​രു​​​ന്ന​​​തും ശു​​​ഭ​​​ക​​​ര​​​മാ​​​ണെ​​​ന്ന് സ​​​മി​​​തി ചൂ​​​ണ്ടി​​​കാ​​​ട്ടി. 17 യു​​​ജി പ്രോ​​​ഗ്രാം, 14 പി​​​ജി പ്രോ​​​ഗ്രാം, ഏ​​​ഴ് ഡോ​​​ക്ട​​​റ​​​ൽ പ്രോ​​​ഗ്രാം എ​​​ന്നി​​​വ​​​യി​​​ൽ മൂ​​​വാ​​​യി​​​ര​​​ത്തി​​​ൽ​​​പ​​​രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ഠി​​​ക്കു​​​ന്ന നി​​​ർ​​​മ​​​ല കോ​​​ള​​​ജി​​​ന് ഈ ​​​വ​​​ർ​​​ഷം എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​എ​​​സ്‌​​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്(​​​ഡേ​​​റ്റാ സ​​​യ​​​ൻ​​​സ്) എ​​​ന്ന കോ​​​ഴ്സ്കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.


കോ​​​ള​​​ജി​​​ന്‍റെ സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യ്ക്കും സേ​​​വ​​​ന​​​ത്തി​​​നും പ​​​ഠ​​​ന​​​മി​​​ക​​​വി​​​നും അ​​​ച്ച​​​ട​​​ക്ക​​​ത്തി​​​നും ല​​​ഭി​​​ച്ച ഏ​​​റ്റ​​​വും വ​​​ലി​​​യ അം​​​ഗീ​​​കാ​​​ര​​​മാ​​​ണി​​​തെ​​​ന്ന് കോ​​​ള​​​ജ് ര​​​ക്ഷാ​​​ധി​​​കാ​​​രി കോ​​​ത​​​മം​​​ഗ​​​ലം ബി​​ഷ​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ, മാ​​​നേ​​​ജ​​​ർ മോ​​​ണ്‍. ഡോ. ​​​ചെ​​​റി​​​യാ​​​ൻ കാ​​​ഞ്ഞി​​​ര​​​ക്കൊ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. അ​​​ധ്യാ​​​പ​​​ക-​​​അ​​​ന​​​ധ്യാ​​​പ​​​ക​​​രു​​​ടെ​ കൂ​​​ട്ടാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും ഗ​​​വേ​​​ഷ​​​ണ മി​​​ക​​​വും നി​​​ർ​​​മ​​​ല കോ​​​ള​​​ജി​​​ന് ഇ​​​ന്ത്യ​​​യി​​​ലെ ത​​​ന്നെ മി​​​ക​​​ച്ച ഗ്രേ​​​ഡ് നേ​​​ടാ​​​ൻ സ​​​ഹാ​​​യി​​​ച്ചെ​​​ന്ന് പ്രി​​​ൻ​​​സി​​​പ്പ​​​ൽ, ഡോ. ​​​കെ.​​​വി. തോ​​​മ​​​സ്, വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ പ്ര​​​ഫ. സ​​​ജി ജോ​​​സ​​​ഫ്, ഐ​​​ക്യു​​​എ​​​സി കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഡോ. ​​​സോ​​​ണി കു​​​ര്യാ​​​ക്കോ​​​സ് എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.