തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്താ​ൻ സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ് 16-ന്
തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്താ​ൻ സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ് 16-ന്
Friday, April 9, 2021 2:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ജ​​​യ​​​പ​​​രാ​​​ജ​​​യ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്താ​​​ൻ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് 16-നു ​​​ചേ​​​രും. സെ​​​ക്ര​​​ട്ടേ​​​റി​​​യേ​​​റ്റി​​​നു ശേ​​​ഷം വോ​​​ട്ടെ​​​ണ്ണ​​​ലി​​​നു മു​​​ന്പാ​​​യി സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യും ചേ​​​രും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വോ​​​ട്ടിം​​​ഗി​​​നെ സം​​​ബ​​​ന്ധി​​​ച്ചു പാ​​​ർ​​​ട്ടി ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ടു ത​​​യാ​​​റാ​​​ക്കും. ഈ ​​​റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ കൂ​​​ടി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ സം​​​ബ​​​ന്ധി​​​ച്ചു സി​​​പി​​​എം വി​​​ല​​​യി​​​രു​​​ത്ത​​ൽ.


തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി വി​​​ജ​​​യി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യാ​​​ണു സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​ത്. വോ​​​ട്ടെ​​​ടു​​​പ്പി​​​നു ഒ​​​രാ​​​ഴ്ച മു​​​ന്പു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ത്മ​​​വി​​​ശ്വാ​​​സം സി​​​പി​​​എ​​​മ്മി​​​ന് ഇ​​​പ്പോ​​​ൾ ഇ​​​ല്ലെ​​​ന്നും കേ​​​ൾ​​​ക്കു​​​ന്നു​​​ണ്ട്. ന്യൂ​​​ന​​​പ​​​ക്ഷ വോ​​​ട്ടു​​​ക​​​ളു​​​ടെ കേ​​​ന്ദ്രീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​യാ​​​ൽ അ​​​തു യു​​​ഡി​​​എ​​​ഫി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​കു​​​മെ​​​ന്ന ഭ​​​യം പാ​​​ർ​​​ട്ടി​​​ക്കു​​​ണ്ട്. കൂ​​​ടാ​​​തെ എ​​​ൻ​​​എ​​​സ്എ​​​സി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​ലും ഇ​​​ട​​​തു നേ​​​താ​​​ക്ക​​​ൾ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.