കെ.എം. മാണിയുടെ രണ്ടാം ചരമവാർഷികം ഇന്ന്
കെ.എം. മാണിയുടെ രണ്ടാം ചരമവാർഷികം ഇന്ന്
Friday, April 9, 2021 2:50 AM IST
കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​നേ​താ​വും മു​ൻ​ മ​ന്ത്രി​യു​മാ​യ കെ.​എം.​ മാ​ണി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​കം ഇ​ന്ന് ആ​ച​രി​ക്കും. രാ​വി​ലെ പ​തി​നൊ​ന്നി​ന് പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ക​ബ​റി​ട​ത്തി​ൽ ഒ​പ്പീ​സു​മു​ണ്ടാ​യി​രി​ക്കും. കെ.​എം.​മാ​ണി​യോ​ടു​ള്ള ആ​ദ​രസൂ​ച​ക​മാ​യി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന് കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കും. വി​വി​ധ അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ലും ധ​ർ​മസ്ഥാ​പ​ന​ങ്ങ​ളി​ലും ഭ​ക്ഷ​ണവി​ത​ര​ണം ഉ​ൾ​പ്പെ​ടെ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കും. ജോ​സ് കെ.​ മാ​ണി​യും കു​ടും​ബാം​ഗ​ങ്ങ​ളും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും പ​ള്ളി​യി​ലെ തി​രു​ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കുചേ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.