സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രാ​യ ഭീ​ഷ​ണി അ​സ​ഹി​ഷ്ണു​ത​യ്ക്കു തെ​ളി​വ്: എം.​എം. ഹ​സ​ൻ
സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രാ​യ ഭീ​ഷ​ണി അ​സ​ഹി​ഷ്ണു​ത​യ്ക്കു തെ​ളി​വ്: എം.​എം. ഹ​സ​ൻ
Friday, April 9, 2021 2:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ ഭ​​​ര​​​ണ​​​മാ​​​റ്റം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യം വോ​​​ട്ടെ​​​ടു​​​പ്പ് ദി​​​വ​​​സം തു​​​റ​​​ന്നുപ​​​റ​​​ഞ്ഞ എ​​​ൻ​​​എ​​​സ്എ​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സു​​​കു​​​മാ​​​ര​​​ൻ നാ​​​യ​​​രെ എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​റും നാ​​​ലു സി​​​പി​​​എം മ​​​ന്ത്രി​​​മാ​​​രും ചേ​​​ർ​​​ന്നു സം​​​ഘ​​​ടി​​​ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​തും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും സി​​​പി​​​എ​​​മ്മി​​​ന്‍റെ ജ​​​നാ​​​ധി​​​പ​​​ത്യവി​​​രു​​​ദ്ധ അ​​​സ​​​ഹി​​​ഷ്ണു​​​താ​​​ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ന് തെ​​​ളി​​​വാ​​​ണെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എം.​​​എം. ഹ​​​സ​​​ൻ.

ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യി​​​ലു​​​ള്ള അ​​​മ​​​ർ​​​ഷ​​​വും അ​​​തൃ​​​പ്തി​​​യും എ​​​ൻ​​​എ​​​സ്എ​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി നേ​​​ര​​​ത്തേ പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്. ഇ​​​തേ​​​ വി​​​ഷ​​​യ​​​ത്തി​​​ൽ ത​​​ന്‍റെ നി​​​ല​​​പാ​​​ട് ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ൻ​​​എ​​​സ്എ​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​ക്കെ​​​തി​​​രാ​​​യ സി​​​പി​​​എ​​​മ്മി​​​ന്‍റെ ഭീ​​​ഷ​​​ണി​​​യെ ശ​​​ക്ത​​​മാ​​​യി അ​​​പ​​​ല​​​പി​​​ക്കു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ​ക​മ്മീ​ഷ​നു പ​​​രാ​​​തി ന​​​ൽ​​​കി​​​യ മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ന്‍റെ ന​​​ട​​​പ​​​ടി ബാ​​​ലി​​​ശ​​​വും പ​​​രി​​​ഹാ​​​സ്യ​​​വു​​​മാ​​​ണ്. എ​​​തി​​​ർ​​​ക്കു​​​ന്ന​​​വ​​​രെ ത​​​ക​​​ർ​​​ക്കു​​​ന്ന ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ അ​​​തേ ശൈ​​​ലി​​​യാ​​​ണ് ഇ​​​വി​​​ടെ സി​​​പി​​​എം പി​​​ന്തു​​​ട​​​രു​​​ന്ന​​​ത്.​​​


പി​​​ന്തു​​​ണ​​​യ്ക്ക് വേ​​​ണ്ടി പെ​​​രു​​​ന്ന​​​യി​​​ലെ എ​​​ൻ​​​എ​​​സ്എ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് ക​​​യ​​​റി​​​യി​​​റ​​​ങ്ങു​​​ന്പോ​​​ൾ സു​​​കു​​​മാ​​​ര​​​ൻ നാ​​​യ​​​ർ സി​​​പി​​​എ​​​മ്മി​​​ന് സ​​​മു​​​ദാ​​​യി​​​ക ആ​​​ചാ​​​ര്യ​​​നും എ​​​ൽ​​​ഡി​​​എ​​​ഫി​​​നെ​​​തി​​​രേ അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യു​​​ന്പോ​​​ൾ ക​​​ട​​​ന്നാ​​​ക്ര​​​മി​​​ക്കു​​​ക​​​യും രാ​​​ഷ്‌​​​ട്രീ​​​യ നേ​​​താ​​​വാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​ത് സി​​​പി​​​എ​​​മ്മി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​പ്പ​​​ര​​​ത്ത​​​മാ​​​ണ് പ്ര​​​ക​​​ട​​​മാ​​​ക്കു​ന്ന​തെ​ന്നും ഹ​​​സ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.