എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ​പ​രീ​ക്ഷ​ക​ൾ തുടങ്ങി
എ​സ്എ​സ്എ​ൽ​സി,  പ്ല​സ്ടു ​പ​രീ​ക്ഷ​ക​ൾ തുടങ്ങി
Friday, April 9, 2021 3:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം ശ​​​ക്ത​​​മാ​​ണെ​​ങ്കി​​ലും ക​​​ർ​​​ശ​​​ന​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഇ​​​ന്ന​​ലെ ആ​​​രം​​​ഭി​​​ച്ചു. എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യ്ക്ക് ആ​​​ദ്യ​​​ദി​​​നം ഒ​​​ന്നാം ഭാ​​​ഷ പാ​​​ർ​​​ട്ട് ഒ​​​ന്നി​​​ന്‍റെ പ​​​രീ​​​ക്ഷ​​​യാ​​​ണു ന​​​ട​​​ന്ന​​​ത്. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യി​​​ൽ ആ​​​ദ്യ​​​ദി​​​നം സോ​​​ഷ്യോ​​ള​​​ജി, ആ​​​ന്ത്ര​​പ്പോ​​​ള​​ജി, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് സ​​​ർ​​​വീ​​​സ് ടെ​​​ക്നോ​​​ള​​​ജി, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് സി​​​സ്റ്റം​​​സ് എ​​​ന്നി​​​വ​​​യാ​​​യി​​​രു​​​ന്നു. വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​ ഇ​​​ന്നു തു​​​ട​​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.