പിണറായിക്കും ഉമ്മൻ ചാണ്ടിക്കും കോവിഡ്
പിണറായിക്കും ഉമ്മൻ ചാണ്ടിക്കും കോവിഡ്
Friday, April 9, 2021 3:07 AM IST
തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം: മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി പി​​​​​​​ണ​​​​​​​റാ​​​​​​​യി വി​​​​​​​ജ​​​​​​​യ​​​​​​​നും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​ക്കും കോ​​​​​​​വി​​​​​​​ഡ് സ്ഥി​​​​​​​രീ​​​​​​​ക​​​​​​​രി​​​​​​​ച്ചു. ക​​​​​​​ണ്ണൂ​​​​​​​രി​​​​​​​ലെ വീ​​​​​​​ട്ടി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്ന പി​​​​​​​ണ​​​​​​​റാ​​​​​​​യി വി​​​​​​​ജ​​​​​​​യ​​​​​​​നെ ഇ​​​​​​​ന്ന​​​​​​​ലെ രാ​​​​​​​ത്രി​​​​​​​യോ​​​​​​​ടെ കോ​​​​​​​ഴി​​​​​​​ക്കോ​​​​​​​ട് മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ കോ​​​​​​​ള​​​​​​​ജ് ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ൽ പ്ര​​​​​​​വേ​​​​​​​ശി​​​​​​​പ്പി​​​​​​​ച്ചു.


തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു പി​​​ന്നാ​​​ലെ ക​​​ടു​​​ത്ത പ​​​നി ബാ​​​ധി​​​ച്ച ഉ​​​മ്മ​​​ൻ ചാ​​​ണ്ടി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​ഗ​​​തി​​​യി​​​ലെ വീ​​​ട്ടി​​​ൽ വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ഇ​​ന്ന​​ലെ ന​​ട​​ത്തി​​യ ആ​​​ന്‍റി​​​ജ​​​ൻ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​ണ് കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​ത്. പി​​ണ​​റാ​​യി​​യു​​ടെ മ​​ക​​ൾ വീ​​ണ​​യ്ക്ക് ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​ദി​​​​​​​വ​​​​​​​സം കോ​​​​​​​വി​​​​​​​ഡ് സ്ഥി​​​​​​​രീ​​​​​​​ക​​​​​​​രി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.