ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ളു​മാ​യി ഫെ​ഡ​റ​ല്‍ ബാ​ങ്ക്
ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ളു​മാ​യി ഫെ​ഡ​റ​ല്‍ ബാ​ങ്ക്
Friday, April 9, 2021 11:49 PM IST
കൊ​​​ച്ചി: 45 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍​ക്കും കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍​കു​​​ന്ന​​​തി​​​നാ​​​യി ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് പ്ര​​​ത്യേ​​​ക വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ ക്യാ​​​മ്പു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചു.

ആ​​​ദ്യ ക്യാ​​​മ്പ് ആ​​​ലു​​​വ​​​യി​​​ല്‍ ഇ​​ന്ന​​ലെ ന​​​ട​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​മാ​​​യി ചേ​​​ര്‍​ന്നാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും അ​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ള്‍​ക്കു​​​മാ​​​യി ബാ​​​ങ്ക് വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ ക്യാ​​​മ്പു​​​ക​​​ള്‍ ഒ​​​രു​​​ക്കു​​​ന്ന​​​ത്.

രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ​​​ല്ലാം വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ ക്യാ​​​മ്പു​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.