കു​ഞ്ഞാ​ഗ​സ്തി കുടിലിൽ നിര്യാതനായി
കു​ഞ്ഞാ​ഗ​സ്തി കുടിലിൽ നിര്യാതനായി
Friday, April 9, 2021 11:49 PM IST
എ​ടൂ​ർ: ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ർ റ​വ. ഡോ. ​ജോ​ർ​ജ് കു​ടി​ലി​ലി​ന്‍റെ പി​താ​വും പ്ര​മു​ഖ മ​ദ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​നും സ​ഹ​കാ​രി​യും പൊ​തു​കാ​ര്യ പ്ര​സ​ക്ത​നു​മാ​യി​രു​ന്ന കു​ടി​ലി​ൽ കു​ഞ്ഞാ​ഗ​സ്തി (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ.

ഭാ​ര്യ: പ​രേ​ത​യാ​യ റോ​സ​മ്മ എ​ടൂ​ർ വി​ല​ങ്ങു​പാ​റ കു​ടും​ബാം​ഗം. പരേതൻ ദീ​ർ​ഘ​കാ​ലം ത​ല​ശേ​രി അ​തി​രൂ​പ​ത മ​ദ്യ​വി​രു​ദ്ധ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ട്ര​ഷ​റ​ർ, എ​ടൂ​ർ ഇ​ട​വ​ക​യി​ലെ ആ​ദ്യ​കാ​ല മ​താ​ധ്യാ​പ​ക​ൻ, ആ​ദ്യ​കാ​ല കോൺഗ്രസ് നേ​താ​വ്, പാ​യം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്‌​ട​ർ, എ​ടൂ​ർ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘം ഡ​യ​റ​ക്‌​ട​ർ, എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി കൈ​ക്കാ​ര​ൻ എ​ന്നീ​നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ആ​റ​ളം മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. ക​ലാ-​സാം​സ്കാ​രി​ക-​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. മ​റ്റു മ​ക്ക​ൾ: ജോ​സ് (എ​ടൂ​ർ), മേ​രി (ത​ളി​പ്പ​റ​ന്പ്), സെ​ലി​ൻ (റി​ട്ട. അ​ധ്യാ​പി​ക, ചെ​റു​പു​ഷ്പം യു​പി സ്കൂ​ൾ, ച​ന്ദ​ന​ക്കാം​പാ​റ), പ​രേ​ത​നാ​യ മാ​ത്യു അ​ഗ​സ്റ്റി​ൻ, ഷെ​ർ​ലി (വെ​ള്ളാ​ട്), ട്രീ​സ (അ​ങ്ങാ​ടി​ക്ക​ട​വ്), ലീ​ന (അ​ങ്ങാ​ടി​ക്ക​ട​വ്). മ​രു​മ​ക്ക​ൾ: ത്രേ​സ്യാ​മ്മ വ​രി​ക്ക​മാ​ക്ക​ൽ (വെ​ളി​മാ​നം), സ​ണ്ണി ക​രി​യി​ല​ക്കാ​വു​ങ്ക​ൽ (മാ​ക്ഫാ​സ്റ്റ്, തി​രു​വ​ല്ല), മാ​ത്യു വ​ട​ക്കേ​ക്ക​ര (റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ, ചെ​റു​പു​ഷ്പം യു​പി സ്കൂ​ൾ, ച​ന്ദ​ന​ക്കാം​പാ​റ), റാ​ണി വ​ർ​ഗീ​സ് ഞ​ള്ളി​മാ​ക്ക​ൽ (ചെ​ന്പ​ന്തൊ​ട്ടി, എ​സ്എ​ച്ച് എ​ച്ച്എ​സ്എ​സ് ത​ല​ശേ​രി), ജീ​ജോ കോ​ല​ത്ത് ക​ണി​യാ​കു​ഴി (വെ​ള്ളാ​ട്), ജെ​യ്സ​ൺ ഇ​രു​പ്പ​ക്കാ​ട്ട് (അ​ങ്ങാ​ടി​ക്ക​ട​വ്), ഷാ​ജി വ​ണ്ട​ൻ​മാ​ക്ക​ൽ (സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ്, വെ​ളി​മാ​നം). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ സ്ക​റി​യ, സി​സ്റ്റ​ർ എ​സ്തേ​ർ എ​സ്ആ​ർ​എ (വാ​ര​ണാ​സി), ഫാ. ​ജോ​ൺ കു​ടി​ലി​ൽ സി​എ​സ്ടി (ജ​യ്പൂ​ർ). കു​ഞ്ഞാ​ഗ​സ്തി​യു​ടെ നി​ര്യാ​ണ​ത്തി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കേരള കോൺഗ്രസ് നേതാക്കളായ പി.ജെ.ജോസഫ്, ജോസ്.കെ.മാണി, കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി, സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​വ് ജോ​സ​ഫ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.