35 കോ​ടി​യു​ടെ ജി​എ​സ്ടി വെ​ട്ടി​പ്പ്: ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍
Saturday, April 10, 2021 1:22 AM IST
കൊ​​​ച്ചി: പ്ലൈ​​വു​​ഡ് വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യി​​ൽ വ്യാ​​​ജ ജി​​​എ​​​സ്ടി ബി​​​ല്ലു​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കി 35 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​കു​​​തി വെ​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ ര​​​ണ്ടു പേ​​​ര്‍ പി​​​ടി​​​യി​​​ലാ​​യി. പെ​​​രു​​​മ്പാ​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ എ.​​​ആ​​​ര്‍.​ ഗോ​​​പ​​​കു​​​മാ​​​ര്‍ (49), കെ.​​​ഇ.​ റ​​​ഷീ​​​ദ് (37) എ​​​ന്നി​​​വ​​​രാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ജി​​​എ​​​സ്ടി ഇ​​ന്‍റ​​​ലി​​​ജ​​​ന്‍​സ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍ യൂ​​​ണി​​​റ്റു​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്വേ​​​ഷ​​​ണം. പ്ലൈ​​വു​​ഡ് വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ​​​യും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യും പേ​​​രി​​​ല്‍ 14 വ്യാ​​​ജ ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി 200 കോ​​​ടി രൂ​​​പ​​​യു​​​ടെ ബി​​​ല്ലു​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കി​​​യാ​​​ണ് ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​രു​​​വ​​​ര്‍​ക്കു​​​മെ​​​തി​​​രെ ജാ​​​മ്യ​​​മി​​​ല്ലാ വ​​​കു​​​പ്പ് പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.