ധാ​ർ​മി​ക​ത അ​വ​ശേ​ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ കെ.​ടി. ജ​ലീ​ലി​നെ മു​ഖ്യ​മ​ന്ത്രി പു​റ​ത്താ​ക്ക​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Saturday, April 10, 2021 1:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ധാ​​​ർ​​​മി​​​ക​​​ത ല​​​വ​​​ലേ​​​ശ​​​മെ​​​ങ്കി​​​ലും അ​​​വ​​​ശേ​​​ഷി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ ലോ​​​കാ​​​യു​​​ക്ത വി​​​ധി​​​യു​​​ടെ വെ​​​ളി​​​ച്ച​​​ത്തി​​​ൽ മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​ന്‍റെ രാ​​​ജി മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ഴു​​​തി വാ​​​ങ്ങു​​​ക​​​യോ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽനി​​​ന്നു പു​​​റ​​​ത്താ​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വോ​​​ട്ടെ​​​ടു​​​പ്പു ക​​​ഴി​​​ഞ്ഞ സ്ഥി​​​തി​​​ക്ക് ഒ​​​രു കെ​​​യ​​​ർ​​​ടേ​​​ക്ക​​​ർ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ പ​​​ദ​​​വി​​​യേ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ളൂ. ഈ ​​​മ​​​ന്ത്രി​​​സ​​​ഭ​​​യെത്തന്നെ പു​​​റ​​​ത്താ​​​ക്കാ​​​ൻ ജ​​​ന​​​ങ്ങ​​​ൾ വി​​​ധി​​​യെ​​​ഴു​​​തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന​​​തും ഉ​​​റ​​​പ്പാ​​​ണ്. എ​​​ങ്കി​​​ലും നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്ക​​​പ്പെ​​​ടു​​​ക ത​​​ന്നെവേ​​​ണം. സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ലം​​​ഘ​​​ന​​​വും സ്വ​​​ജ​​​ന​​​പ​​​ക്ഷ​​​പാ​​​ത​​​വും ന​​​ട​​​ത്തി​​​യ കെ.​​​ടി. ജ​​​ലീ​​​ലി​​​ന് മ​​​ന്ത്രി​​​യാ​​​യി തു​​​ട​​​രാ​​​ൻ അ​​​ർ​​​ഹ​​​ത​​​യി​​​ല്ലെ​​​ന്നാ​​​ണ് ലോ​​​കാ​​​യു​​​ക്ത വി​​​ധി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


അ​​​തു ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട ധാ​​​ർ​​​മി​​​ക​​​വും നി​​​യ​​​മ​​​പ​​​ര​​​വു​​​മാ​​​യ ബാ​​​ധ്യ​​​ത മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു​​​ണ്ടെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.