സ്പീക്കർക്കു പങ്കുണ്ടെന്നത് ആശങ്കാജനകം: പി.സി. തോമസ്
സ്പീക്കർക്കു പങ്കുണ്ടെന്നത് ആശങ്കാജനകം: പി.സി. തോമസ്
Sunday, April 11, 2021 2:16 AM IST
കൊ​​ച്ചി: കേ​​ര​​ള​​ത്തി​​ന് അ​​പ​​മാ​​ന​​ക​​ര​​മാ​​യ സം​​ഭ​​വ​​ങ്ങ​​ളി​​ൽ നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ർ​​ക്കും പ​​ങ്കു​​ണ്ടെ​​ന്നു വ​​രു​​ന്ന​​ത് ആ​​ശ​​ങ്ക​​ാജ​​ന​​ക​​മെ​​ന്നു കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ഡെ​​പ്യൂ​​ട്ടി ചെ​​യ​​ർ​​മാ​​നും മു​​ൻ കേ​​ന്ദ്ര മ​​ന്ത്രി​​യു​​മാ​​യ പി.​​സി. തോ​​മ​​സ്. ലോ​​കാ​​യു​​ക്ത​​യു​​ടെ വി​​ധി മാ​​നി​​ക്കാ​​തെ മ​​ന്ത്രി കെ.​​ടി. ജ​​ലീ​​ലി​​നെ ഇ​​ട​​തു​​സ​​ർ​​ക്കാ​​ർ സം​​ര​​ക്ഷി​​ക്കാ​​ൻ നോ​​ക്കു​​ന്ന​​തും കേ​​ര​​ള​​ത്തി​​ന് അ​​പ​​മാ​​ന​​മു​​ണ്ടാ​​ക്കു​​ന്ന​​താ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.