പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു വി​ട​ണ​മെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല
പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു വി​ട​ണ​മെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല
Sunday, April 11, 2021 2:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​സ്റ്റ​​​ൽ ബാ​​​ല​​​റ്റു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​ത്തി​​​ലും ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ലും സൂ​​​ക്ഷി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ലും വ​​​ലി​​​യ വീ​​​ഴ്ച​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​വ​​​യു​​​ടെ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു വി​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്കു ക​​​ത്തു ന​​​ൽ​​​കി.

ആ​​​കെ വി​​​ത​​​ര​​​ണം ചെ​​​യ്ത പോ​​​സ്റ്റ​​​ൽ ബാ​​​ല​​​റ്റു​​​ക​​​ൾ, വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ പോ​​​സ്റ്റ​​​ൽ ബാ​​​ല​​​റ്റു​​​ക​​​ൾ, എ​​​ണ്‍​പ​​​തു വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ൻ​​​മാ​​​ർ​​​ക്കു വി​​​ത​​​ര​​​ണം ചെയ്ത പോ​​​സ്റ്റ​​​ൽ ബാ​​​ല​​​റ്റു​​​ക​​​ൾ, അ​​​വ​​​യി​​​ൽ എ​​​ത്ര എ​​​ണ്ണ​​​ത്തി​​​ൽ വോ​​​ട്ടു​​​ക​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു വി​​​ട​​​ണ​​​മെ​​​ന്നാ​​​ണു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.


പോ​​​സ്റ്റ​​​ൽ ബാ​​​ല​​​റ്റു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ്യാ​​​പ​​​ക​​​മാ​​​യ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ പു​​​റ​​​ത്തു വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ടി​​​ക്കാ​​​റാം മീ​​​ണ​​​യ്ക്കു നേ​​​ര​​​ത്തേ ക​​​ത്തു ന​​​ൽ​​​കി​​​യി​​​രു​​​ന്നു. അ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണ് ഈ ​​​ക​​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.