കേ​ര​ളം ചു​വ​ടു​വച്ച ആ ​നൃ​ത്തം പ​ക​ർ​ത്തി​യ​ത് ദാ ​ഈ "കൊ​ച്ചു ഡോ​ക്ട​ർ’
കേ​ര​ളം ചു​വ​ടു​വച്ച ആ ​നൃ​ത്തം പ​ക​ർ​ത്തി​യ​ത്  ദാ ​ഈ  കൊ​ച്ചു ഡോ​ക്ട​ർ’
Sunday, April 11, 2021 2:16 AM IST
മു​​​ള​​​ങ്കു​​​ന്ന​​​ത്തു​​​കാ​​​വ്: കേ​​​ര​​​ളം ചു​​​വ​​​ടു​​​വ​​ച്ച ആ 30 ​​​സെ​​​ക്ക​​​ൻ​​​ഡ് നൃ​​​ത്തം പ​​​ക​​​ർ​​​ത്തി​​​യ​​​ത് ദാ ​​​ഈ കൊ​​​ച്ചു ഡോ​​​ക്ട​​​റാ​​​ണ്. മ​​​ല​​​പ്പു​​​റം തൃ​​​പ്പ​​​ന​​​ച്ചി പൂ​​​വ​​​ൻ​​​ചാ​​​ലി​​​ൽ വീ​​​ട്ടി​​​ൽ കെ.​ ​​മു​​​ഷ്താ​​​ഖ് അ​​​ലി.

തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ ജാ​​​ന​​​കി​​​യും ന​​​വീ​​​നും ആ​​​ടി​​​ത്തി​​​മി​​ർ​​​ത്ത നൃ​​​ത്തം വ​​​ള​​​രെ പെ​​​ർ​​​ഫെ​​​ക്ടാ​​​യി ഷൂ​​​ട്ട് ചെ​​​യ്ത​​​പ്പോ​​​ൾ ത​​​ന്നെ ആ​​​രാ​​​ണ് ഇ​​​തു ചി​​​ത്രീ​​​ക​​​രി​​​ച്ച​​​തെ​​​ന്നു പ​​​ല​​​രും ചോ​​​ദി​​​ച്ചി​​​രു​​​ന്നു. ഒ​​​രു പ്ര​​ഫ​​​ഷ​​​ണ​​​ൽ കാ​​​മ​​​റ​​​മാ​​​ന്‍റെ കൈ​​​ത്ത​​​ഴ​​​ക്ക​​​ത്തോ​​​ടെ​​​യാ​​​ണു കേ​​​ര​​​ള​​​ത്തി​​​ലും സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ​​​യി​​​ലും വൈ​​​റ​​​ലോ​​​ടു വൈ​​​റ​​​ലാ​​​യ ആ 30 ​​​സെ​​​ക്ക​​​ന്‍റ് ച​​​ടു​​​ല നൃ​​​ത്തം ചി​​​ത്രീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന​​​ത്.

മ​​​ല​​​പ്പു​​​റ​​​ത്തെ വീ​​​ട്ടി​​​ൽ അ​​​ട​​​ങ്ങി​​​യൊ​​​തു​​​ങ്ങി​​​യി​​​രു​​​ന്നു ഡാ​​​ൻ​​​സ് വൈ​​​റ​​​ലാ​​​കു​​​മ്പോ​​​ൾ അ​​​തെ​​​ല്ലാം നോ​​​ക്കി​​ക്ക​​​ണ്ട് ആ​​​ഹ്ലാ​​​ദി​​​ക്കു​​​ക​​​യാ​​​ണു മു​​​ഷ്താ​​​ഖ് അ​​​ലി. ന​​വീ​​​നും ജാ​​​ന​​​കി​​​യും വാ​​​ർ​​​ത്താ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​മ്പോ​​​ഴും കാ​​​മ​​​റ​​​യ്ക്കു പി​​​ന്നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മു​​​ഷ്താ​​​ഖ് കാ​​​മ​​​റ​​​യ്ക്കു പി​​​ന്നി​​​ൽ ത​​​ന്നെ തു​​​ട​​​രാ​​​നാ​​​ണ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്.

പ​​​ബ്ലി​​​സി​​​റ്റി​​​ക്കു വേ​​​ണ്ടി​​​യ​​​ല്ല അ​​​തു ചി​​​ത്രീ​​​ക​​​രി​​​ച്ച​​​തെ​​​ന്നു മു​​​ഷ്താ​​​ഖ് ദീ​​​പി​​​ക​​​യോ​​​ടു മ​​​ന​​​സു തു​​​റ​​​ന്നു.
ആ​​​റു​​മാ​​​സം മു​​മ്പു വാ​​​ങ്ങി​​​യ ഐ ​​​ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ആ ​​​നൃ​​​ത്ത​​​രം​​​ഗം ചി​​​ത്രീ​​​ക​​​രി​​​ച്ച​​​ത്. കാ​​​മ​​​റ എ​​​ങ്ങി​​​നെ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് യു​​​ട്യൂ​​​ബി​​​ലൂ​​​ടെ നോ​​​ക്കി പ​​​ഠി​​​ച്ചു. ഷൂ​​​ട്ട് ചെ​​​യ്യാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ഴാ​​​ണു ബാ​​​ക്ക് ഗ്രൗ​​​ണ്ടി​​​നെ​​​ക്കു​​​റി​​​ച്ച് ഐ​​​ഡി​​​യ തോ​​​ന്നി​​​യ​​​ത്. അ​​​പ്പോ​​​ൾ ത​​​ന്നെ ആ ​​​രീ​​​തി​​​യി​​​ൽ ഷൂ​​​ട്ട് ചെ​​​യ്തു. മൂ​​​ന്നു​​മ​​​ണി​​​ക്കൂ​​​റെ​​​ടു​​​ത്താ​​​ണു ന​​​വീ​​​ൻ​-​​ജാ​​​ന​​​കി ടീ​​​മി​​​ന്‍റെ നൃ​​​ത്തം തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ വി​​​വി​​​ധ ലൊ​​​ക്കേ​​​ഷ​​​നു​​​ക​​​ളി​​​ൽ നി​​​ന്നു കാ​​​മ​​​റ​​​യി​​​ൽ പ​​​ക​​​ർ​​​ത്തി​​​യ​​​ത്. നൃ​​​ത്ത​​​ച്ചു​​​വ​​​ടു​​​ക​​​ളെ​​ക്കു​​​റി​​​ച്ചും മൂ​​​വ്മെ​​​ന്‍റ്സി​​​നെ​​​ക്കു​​​റി​​​ച്ചും ജാ​​​ന​​​കി​​​യോ​​​ടും ന​​​വീ​​​നി​​​നോ​​​ടും സം​​​സാ​​​രി​​​ച്ചു ച​​​ർ​​​ച്ച ചെ​​​യ്തു കൃ​​​ത്യ​​​മാ​​​യ ധാ​​​ര​​​ണ ഉ​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്നു​​​വെ​​​ന്നും മു​​​ഷ്താ​​​ഖ് അ​​​ലി പ​​​റ​​​ഞ്ഞു.


ആ​​​ദ്യം മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ കാ​​​മ​​​റ ഓ​​​ണ്‍​ചെ​​​യ്തു ട്രൈ​​​പ്പോ​​​ഡി​​​ൽ (കാ​​​മ​​​റ സ്റ്റാ​​​ൻ​​​ഡി​​​ൽ) വ​​ച്ചാ​​​ണു ഷൂ​​​ട്ട് ചെ​​​യ്ത​​​ത്. പി​​​ന്നെ സ്റ്റാ​​​ൻ​​​ഡ് മാ​​​റ്റി കെെ​​യി​​​ലെ​​​ടു​​​ത്താ​​​യി​​​രു​​​ന്നു ചി​​​ത്രീ​​​ക​​​ര​​​ണം. പ​​​രി​​​ച​​​യ​​​മി​​​ല്ലാ​​​ത്ത പ​​​ണി​​​യാ​​​യ​​​തു​​​കൊ​​​ണ്ടു കു​​​റേ​​നേ​​​രം കെെ​​യി​​ൽ പി​​​ടി​​​ച്ചു ഷൂ​​​ട്ട് ചെ​​​യ്​​​ത​​​പ്പോ​​​ൾ വേ​​​ദ​​​ന തോ​​​ന്നി​​​യെ​​​ന്നും എ​​​ന്നാ​​​ൽ, പി​​​ന്നീ​​​ട് ഡാ​​​ൻ​​​സ് വൈ​​​റ​​​ലാ​​​യ​​​പ്പോ​​​ൾ വ​​​ന്ന അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ൾ എ​​​ല്ലാ വേ​​​ദ​​​ന​​​ക​​​ളും മാ​​​റ്റി​​​യെ​​​ന്നും മു​​​ഷ്താ​​​ഖ് അ​​​ലി സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ പ​​​റ​​​യു​​​ന്നു.

മ​​​ല​​​പ്പു​​​റ​​​ത്തെ വീ​​​ട്ടി​​​ൽ നി​​​ന്ന് അ​​​ടു​​​ത്ത​​​യാ​​​ഴ്ച കോ​​​ള​​​ജി​​​ലേ​​​ക്കു മു​​​ഷ്താ​​​ഖ് മ​​​ട​​​ങ്ങി​​​യെ​​​ത്തും. നാ​​​ട്ടി​​​ലൊ​​​ക്കെ ചി​​​ല​​​ർ​​​ക്ക​​​റി​​​യാം ത​​​ങ്ങ​​​ളു​​​ടെ നാ​​​ട്ടി​​​ലെ കൊ​​​ച്ചു​​​ഡോ​​​ക്ട​​​റാ​​​ണ് ആ ​​​അ​​​ടി​​​പൊ​​​ളി ഡാ​​​ൻ​​​സ് കാ​​​മ​​​റ​​​യി​​​ൽ പ​​​ക​​​ർ​​​ത്തി​​​യ​​​തെ​​​ന്ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.