കോ​വി​ഡ് വാ​ക്സി​ന്‍റെ അ​പ​ര്യാ​പ്ത​ത ഉ​ണ്ടാ​കി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്
Sunday, April 11, 2021 2:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്തു കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍റെ അ​​​പ​​​ര്യാ​​​പ്ത​​​ത ഇ​​​ല്ലെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ്. നി​​​ല​​​വി​​​ൽ വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ക്കാ​​​ൻ വ​​​രു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ന​​​ല്ല വ​​​ർ​​​ധ​​​ന​​​വ് ഉ​​​ണ്ട്. ഈ ​​​മാ​​​സം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ൽ വാ​​​ക്സി​​​ൻ​​​സ്റ്റോ​​​ക് ഉ​​​ണ്ട്.

കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മെ​​​ഗാ വാ​​​ക്സി​​​നേ​​​ഷ​​​ൻ ന​​​ട​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. വാ​​​ക്സി​​​ന്‍റെ അ​​​ഭാ​​​വം മെ​​​ഗാ വ​​​ക്സി​​​നേ​​​ഷ​​​നെ ബാ​​​ധി​​​ക്കു​​​മോ​​​യെ​​​ന്ന ആ​​​ശ​​​ങ്ക​​​യും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ വാ​​​ക്സി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ നി​​​ല​​​വി​​​ൽ ഒ​​​രു പ്ര​​​തി​​​സ​​​ന്ധി​​​യും ഇ​​​ല്ലെ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.