ഇ​​​ന്ന​​​ലെ 6,194 പേ​ർ​ക്കു കോ​വി​ഡ്
ഇ​​​ന്ന​​​ലെ  6,194 പേ​ർ​ക്കു കോ​വി​ഡ്
Sunday, April 11, 2021 2:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ശ​​​ങ്ക പ​​​ര​​​ത്തി സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വ്യാ​​​പ​​​നം. ഇ​​​ന്ന​​​ലെ 6,194 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. പ​​​രി​​​ശോ​​​ധി​​​ച്ച പ​​​ത്തി​​​ൽ ഒ​​​രാ​​​ൾ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. സ​​​മീ​​​പ​​​കാ​​​ല​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് ആ​​​ണി​​​ത്. മൂ​​​ന്നു ശ​​​ത​​​മാ​​​ന​​​ത്തി​​​നു താ​​​ഴെ എ​​​ത്തി​​​യ പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് ക​​​ഴി​​​ഞ്ഞ ഒ​​​രാ​​​ഴ്ച​​​യാ​​​യി ക്ര​​​മ​​​ത്തി​​​ൽ വ​​​ർ​​​ധി​​​ച്ച് ഇ​​​ന്ന​​​ലെ 10 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് എ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. 61,957 സാ​​​ന്പി​​​ളു​​​ക​​​ളാ​​​ണു പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച വ​​​രെ മൂ​​​വാ​​​യി​​​ര​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ദി​​​ന രോ​​​ഗി​​​ക​​​ൾ. അ​​​തി​​​നു ശേ​​​ഷം കു​​​തി​​​ച്ചു ക​​​യ​​​റി ഇ​​​ന്ന​​​ലെ ആ​​​റാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി. ഇ​​​ന്ന​​​ലെ 17 മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 4,767 ആ​​​യി. 23 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ട്ടു. 2,584 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 39,778 പേ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം 977, കോ​​​ഴി​​​ക്കോ​​​ട് 791, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 550, മ​​​ല​​​പ്പു​​​റം 549, തൃ​​​ശൂ​​​ർ 530, ക​​​ണ്ണൂ​​​ർ 451, ആ​​​ല​​​പ്പു​​​ഴ 392, കോ​​​ട്ട​​​യം 376, കൊ​​​ല്ലം 311, പാ​​​ല​​​ക്കാ​​​ട് 304, കാ​​​സ​​​ർ​​​ഗോ​​​ഡ് 286, പ​​​ത്ത​​​നം​​​തി​​​ട്ട 256, ഇ​​​ടു​​​ക്കി 230, വ​​​യ​​​നാ​​​ട് 191.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.