ഇ​ഡി ചോ​ദ്യം ചെ​യ്ത​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ സ്പീ​ക്ക​ർ വെ​ളി​പ്പെ​ടു​ത്ത​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
ഇ​ഡി ചോ​ദ്യം ചെ​യ്ത​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ  സ്പീ​ക്ക​ർ വെ​ളി​പ്പെ​ടു​ത്ത​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Sunday, April 11, 2021 2:16 AM IST
ക​​​ണ്ണൂ​​​ർ: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ഡി ചോ​​​ദ്യം​​​ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ സ്പീ​​​ക്ക​​​ർ ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ ത​​​ന്നെ ജ​​​ന​​​ങ്ങ​​​ളോ​​​ടു വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ജ​​​നാ​​​ധി​​​പ​​​ത്യ​​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ ഉ​​​ന്ന​​​ത​​​മാ​​​യ സ്ഥാ​​​ന​​​മാ​​​ണ് സ്പീ​​​ക്ക​​​റു​​​ടേ​​​ത്.


ഈ ​​​പ​​​ദ​​​വി​​​യി​​​ലി​​​രി​​​ക്കു​​​ന്ന ഒ​​​രു വ്യ​​​ക്തി​​​യെ കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ചോ​​​ദ്യം​​​ചെ​​​യ്യു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ ജ​​​ന​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വവും ബാ​​​ധ്യ​​​ത​​​യും സ്പീ​​​ക്ക​​​ർ​​​ക്കു​​​ണ്ട്. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സ് സം​​​ബ​​​ന്ധി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷം ഉ​​​ന്ന​​​യി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ ഓ​​​രോ​​​ന്നും ശ​​​രി​​​യാ​​​യി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.