പി​ണ​റാ​യി അ​ഴി​മ​തി​ക്കേ​സി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ല: ചെ​ന്നി​ത്ത​ല
Tuesday, April 13, 2021 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ ലാ​​​വ്‌​​​ലി​​​ൻ കേ​​​സി​​​ലെ ആ​​​റാം പ്ര​​​തി​​​യാ​​​യ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ന​​​ട​​​പ​​​ടി എ​​​ടു​​​ക്കു​​​മെ​​​ന്ന് ആ​​​രെ​​​ങ്കി​​​ലും വി​​​ശ്വ​​​സി​​​ക്കു​​​മോ എ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​സ് ക്ല​​​ബി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ്. അ​​​ഴി​​​മ​​​തി​​​ക്കാ​​​ര​​​നെ​​​ന്നു ലോ​​​കാ​​​യു​​​ക്ത വി​​​ധി പ്ര​​​സ്താ​​​വി​​​ച്ച മ​​​ന്ത്രി​​​യെ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി മൗ​​​നം പാ​​​ലി​​​ക്കു​​​ന്ന​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഇ​​​പ്പോ​​​ഴ​​​ത്തെ ന​​​ട​​​പ​​​ടി​​​യി​​​ൽ നാ​​​യ​​​നാ​​​രു​​​ടെ ആ​​​ത്മാ​​​വു പോ​​​ലും പൊ​​​റു​​​ക്കി​​​ല്ലെ​​ന്നും ചെ​​​ന്നി​​​ത്ത​​​ല കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.