സ​ന്ദീ​പ് നാ​യരുടെ ജാ​മ്യഹ​ര്‍​ജി ഇ​ന്നു പ​രി​ഗ​ണി​ക്കും
സ​ന്ദീ​പ് നാ​യരുടെ ജാ​മ്യഹ​ര്‍​ജി ഇ​ന്നു  പ​രി​ഗ​ണി​ക്കും
Tuesday, April 13, 2021 1:00 AM IST
കൊ​​​ച്ചി: സ്വ​​ർ​​ണ​​ക്ക​​ട​​ത്തു​​മാ​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ച്ച കേ​​​സി​​​ല്‍ സ​​​ന്ദീ​​​പ് നാ​​​യ​​​ര്‍ സ​​​മ​​​ര്‍​പ്പി​​​ച്ച ജാ​​​മ്യ ഹ​​​ര്‍​ജി കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും. പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യാ​​​ണു ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

കേ​​​സി​​​ല്‍ സ​​​ന്ദീ​​​പി​​​നും സ​​​രി​​​ത്തിനും മാ​​​ത്ര​​​മാ​​​ണ് ഇ​​​നി ജാ​​​മ്യം ല​​​ഭി​​​ക്കാ​​​നു​​​ള്ള​​​ത്. സ്വ​​​പ്‌​​​ന​​​യ്ക്കു നേ​​​ര​​​ത്തേ ജാ​​​മ്യം ല​​​ഭി​​​ച്ചി​​​രു​​​ന്നു.


എ​​​ന്നാ​​​ല്‍ കോ​​​ഫെ​​​പോ​​​സ പ്ര​​​കാ​​​രം ത​​​ട​​​വി​​​ല്‍ ​ക​​​ഴി​​​യു​​​ന്ന​​​തി​​​നാ​​​ല്‍ സ്വ​​​പ്ന​​​യ്ക്ക് ഇ​​​തു​​​വ​​​രെ പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​നാ​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.