വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​നു പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​നു പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Tuesday, April 13, 2021 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍​സി​​​ൽ ഗ്ലോ​​​ബ​​​ൽ കൗ​​​ണ്‍​സി​​​ൽ ചെ​​​യ​​​ർ​​​മാ​​​നാ​​​യി ജോ​​​ണി കു​​​രു​​​വി​​​ള​​​യും പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ടി.​​​പി. വി​​​ജ​​​യ​​​നും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്മി​​​നാ​​​യി സി.​​​യു. മ​​​ത്താ​​​യി​​​യെ​​​യും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പോ​​​ൾ പാ​​​റ​​​പ്പ​​​ള്ളി​​​യെ​​​യും ട്ര​​​ഷ​​​റ​​​റാ​​​യി ജ​​​യിം​​​സ് കൂ​​​ട​​​ലി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ജോ​​​സ​​​ഫ് കി​​​ല്ലി​​​യ​​​ൻ - വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, യൂ​​​റോ​​​പ്പ് റീ​​​ജ​​​ണ്‍, ജോ​​​ർ​​​ജ് കു​​​ള​​​ങ്ങ​​​ര, ഡോ. ​​​അ​​​ജി കു​​​മാ​​​ർ ക​​​വി​​​ദാ​​​സ​​​ൻ, രാ​​​ജീ​​​വ് നാ​​​യ​​​ർ - വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ​​​മാ​​​ർ എ​​​ന്നി​​​വ​​​രും വി​​​ജ​​​യി​​​ച്ചു.

കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ- ​​​വോ​​​ട്ടിം​​​ഗി​​​ലൂ​​​ടെ​​​യാ​​​ണ് പു​​​തി​​​യ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ആ​​​റു റീ​​​ജ​​​ണു​​​ക​​​ളി​​​ൽ നി​​​ന്നു 95 പ്ര​​​തി​​​നി​​​ധി​​​ക​​​ൾ വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ.​​​എ​​​സ്. ജോ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്.


ഡോ ​​​സൂ​​​സ​​​ൻ ജോ​​​സ​​​ഫ് - വൈ​​​സ് ചെ​​​യ​​​ർ പേ​​​ഴ്സ​​​ണ്‍, ബേ​​​ബി മാ​​​ത്യു സോ​​​മ​​​തീ​​​രം - വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ, എ​​​സ്.​​​കെ. ചെ​​​റി​​​യാ​​​ൻ - വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​മേ​​​രി​​​ക്ക റീ​​​ജ​​​ണ്‍, ഷാ​​​ജി എം. ​​​മാ​​​ത്യു - വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​ന്ത്യ റീ​​​ജ​​​ണ്‍, ചാ​​​ൾ​​​സ് പോ​​​ൾ - വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, മി​​​ഡി​​​ൽ ഈ​​​സ്റ്റ് റീ​​​ജ​​​ണ്‍, സി​​​സി​​​ലി ജേ​​​ക്ക​​​ബ് -വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ഫ്രി​​​ക്ക റീ​​​ജ​​​ണ്‍, ഇ​​​ർ​​​ഫാ​​​ൻ മാ​​​ലി​​​ക്ക് - വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, ഫാ​​​ർ ഈ​​​സ്റ്റ് റീ​​​ജ​​​ണ്‍, ദി​​​നേ​​​ശ് നാ​​​യ​​​ർ, ടി.​​​വി.​​​എ​​​ൻ. കു​​​ട്ടി - സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, ഡോ ​​​സു​​​ന​​​ന്ദാ കു​​​മാ​​​രി, എ​​​ൻ.​​​പി. വാ​​​സു നാ​​​യ​​​ർ - ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, പ്രോ​​​മി​​​ത്യു​​​സ് ജോ​​​ർ​​​ജ് - ജോ​​​യി​​​ന്‍റ് ട്ര​​​ഷ​​​റ​​​ർ എ​​​ന്നി​​​വ​​​ർ എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.