നാ​ലു പ്ര​തി​ക​ള്‍​ക്കെ​തി​രേ കു​റ്റം ചു​മ​ത്തി
നാ​ലു പ്ര​തി​ക​ള്‍​ക്കെ​തി​രേ കു​റ്റം ചു​മ​ത്തി
Tuesday, April 13, 2021 1:00 AM IST
കൊ​​​ച്ചി: വ​​​യ​​​നാ​​​ട് വെ​​​ള്ള​​​മു​​​ണ്ട​​​യി​​​ല്‍ പോ​​​ലീ​​​സു​​​കാ​​​ര​​ന്‍റെ വീ​​​ടി​​​നു​ നേരേ മാ​​​വോ​​​യി​​​സ്റ്റ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ കേ​​​സി​​​ല്‍ നാ​​​ലു പ്ര​​​തി​​​ക​​​ള്‍​ക്കെ​​​തി​​​രേ കോ​​​ട​​​തി കു​​​റ്റം ചു​​​മ​​​ത്തി.

രൂ​​​പേ​​​ഷ്, ക​​​ന്യ, അ​​​നൂ​​​പ് മാ​​​ത്യു, എ​​​ന്‍. ​കെ. ​​ഇ​​​ബ്രാ​​​ഹിം എ​​​ന്നി​​വ​​ർ​​ക്കെ​​തി​​രെ​​യാ​​ണ് എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക എ​​​ന്‍​ഐ​​​എ കോ​​​ട​​​തി കു​​​റ്റം ചു​​​മ​​​ത്തി​​​യ​​​ത്. 2014 ഏ​​​പ്രി​​​ല്‍ 24ന് ​​​രാ​​​ത്രി 10ന് ​​സ്ത്രീ​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സം​​​ഘം പോ​​​ലീ​​​സു​​​കാ​​​ര​​​നാ​​​യ വെ​​​ള്ള​​​മു​​​ണ്ട​​​യി​​​ലെ പ്ര​​​മോ​​​ദി​​​ന്‍റെ വീ​​​ട് ആ​​​ക്ര​​​മി​​​ച്ചെ​​​ന്നാ​​​ണു കേ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.