ഇ​ന്ന് റം​സാ​ന്‍ വ്ര​താ​രം​ഭം
ഇ​ന്ന് റം​സാ​ന്‍ വ്ര​താ​രം​ഭം
Tuesday, April 13, 2021 1:36 AM IST
കോ​​​ഴി​​​ക്കോ​​​ട്: വി​​​ശ്വാ​​​സി​​​ക​​​ള്‍​ക്ക് ഇ​​​നി ആ​​​ത്മ വി​​​ശു​​​ദ്ധി​​​യു​​​ടെ ദി​​​ന​​​രാ​​​ത്ര​​​ങ്ങ​​​ള്‍.​​​കാ​​​പ്പാ​​​ടും വെ​​​ള്ള​​​യി​​​ലും മാ​​​സ​​​പ്പി​​​റ​​​വി ക​​​ണ്ട​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഇ​​​ന്ന് റം​​​സാ​​​ന്‍ ഒ​​​ന്ന് ആ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ഖാ​​​സി​​​മാ​​​രാ​​​യ പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് ഹൈ​​​ദ​​​ര​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍, സ​​​മ​​​സ്ത കേ​​​ര​​​ള ജം​​​ഇ​​​യ്യ​​​ത്തു​​​ല്‍ ഉ​​​ല​​​മ പ്ര​​​സി​​​ഡ​​​ന്‍റ് സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് ജി​​​ഫ്രി മു​​​ത്തു​​​ക്കോ​​​യ ത​​​ങ്ങ​​​ള്‍ തുടങ്ങി യവർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.