നുവാല്‍സ്: ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
Wednesday, April 14, 2021 12:49 AM IST
കളമശേരി: കേരള സർക്കാര്‍ സഹായത്തോടെ നുവാല്‍സ് നടപ്പാക്കുന്ന വിദ്യാര്‍ഥി ഗവേഷണ പ്രോജക്ടുകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.nuals.ac.in.