ക്രമക്കേട്: പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തുവി​ട​ണം
ക്രമക്കേട്: പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ  വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തുവി​ട​ണം
Wednesday, April 14, 2021 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ത​​​ര​​​ണം ചെ​​​യ്ത പോ​​​സ്റ്റ​​​ൽ ബാ​​​ല​​​റ്റു​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല കേ​​​ന്ദ്ര മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ സു​​​ശീ​​​ൽ ച​​​ന്ദ്ര​​​യ്ക്കു ക​​​ത്ത് ന​​​ൽ​​​കി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഡ്യു​​​ട്ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് പോ​​​സ്റ്റ​​​ൽ ബാ​​​ല​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്ത​​​തി​​​ൽ വ​​​ൻ​​​ക്ര​​​മ​​​ക്കേ​​​ടാ​​​ണു ന​​​ട​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ടുത​​​ന്നെ സം​​​സ്ഥാ​​​ന​​​ത്തൊ​​​ട്ടാ​​​കെ വി​​​ത​​​ര​​​ണം ചെ​​​യ്ത പോ​​​സ്റ്റ​​​ൽ ബാ​​​ല​​​റ്റു​​​ക​​​ളു​​​ടെ വി​​​ശ​​​ദ​​​വി​​​വ​​​രം പു​​​റ​​​ത്തു വി​​​ട​​​ണ​​​മെ​​​ന്നാ​​​ണു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

പോ​​​സ്റ്റ​​​ൽ ബാ​​​ല​​​റ്റ് ല​​​ഭി​​​ച്ച​​​വ​​​രു​​​ടെ​​​യും പ്ര​​​ത്യേ​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ വോ​​​ട്ട് ചെ​​​യ്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും പു​​​റ​​​ത്തു വി​​​ട​​​ണം. അ​​​തോ​​​ടൊ​​​പ്പം റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള ബാ​​​ക്കി വ​​​ന്ന പോ​​​സ്റ്റ​​​ൽ വോ​​​ട്ടു​​​ക​​​ള​​​ടെ​​​യും ബൂ​​​ത്തു​​​ത​​​ല​​​ത്തി​​​ലു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും പു​​​റ​​​ത്തു വി​​​ട​​​ണ​​​മെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​പ്പെ​​ട്ടു.


എ​​​ണ്‍​പ​​​തു വ​​​യ​​​സു​​​ക​​​ഴി​​​ഞ്ഞ മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാർ​​​ക്ക് എ​​​ത്ര പോ​​​സ്റ്റ​​​ൽ ബാ​​​ല​​​റ്റു​​​ക​​​ളാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്, അ​​​വ​​​യി​​​ൽ എ​​​ത്രയെ​​​ണ്ണം ബാ​​​ക്കി​​​യാ​​​യി റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ കൈ​​​വ​​​ശം ഇ​​​രി​​​പ്പു​​​ണ്ട് എ​​​ന്നി​​​വ​​​യു​​​ടെ വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​തോ​​​ടൊ​​​പ്പം ഇ​​​ര​​​ട്ടവോ​​​ട്ടു​​​ക​​​ൾ എ​​​ണ്ണ​​​രു​​​തെ​​​ന്ന ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം ജി​​​ല്ലാ ഇ​​​ല​​​ക്്ട​​​റ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കും റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കും ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.