കേരളത്തിൽ ഇന്നലെ 7,515 പേ​ർ​ക്കു കോ​വി​ഡ്
കേരളത്തിൽ ഇന്നലെ 7,515 പേ​ർ​ക്കു കോ​വി​ഡ്
Wednesday, April 14, 2021 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ എ​​​ണ്ണം മു​​​ക്കാ​​​ൽ ല​​​ക്ഷ​​​ത്തോ​​​ള​​​മാ​​​യ​​​പ്പോ​​​ൾ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കു​​​തി​​​പ്പ്. ഇ​​​ന്ന​​​ലെ 7,515 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ർ 11 നു ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് പ്ര​​​തി​​​ദി​​​ന രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ഏ​​​ഴാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ലെ​​​ത്തിയത്.

ഇ​​​ന്ന​​​ലെ ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 10.23 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. 20 മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 4,814 ആ​​​യി. 36 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് രോ​​​ഗം ബാ​​​ധി​​​ച്ചു. 2,959 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 52,132 പേ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.

ഇ​​​ന്ന​​​ലെ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 1,162 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് 867, തൃ​​​ശൂ​​​ർ 690, മ​​​ല​​​പ്പു​​​റം 633, കോ​​​ട്ട​​​യം 629, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 579, ക​​​ണ്ണൂ​​​ർ 503, ആ​​​ല​​​പ്പു​​​ഴ 456, കൊ​​​ല്ലം 448, കാ​​​സ​​​ർ​​​ഗോ​​​ഡ് 430, പാ​​​ല​​​ക്കാ​​​ട് 348, പ​​​ത്ത​​​നം​​​തി​​​ട്ട 312, ഇ​​​ടു​​​ക്കി 259, വ​​​യ​​​നാ​​​ട് 199 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.


ര​ണ്ടു ല​ക്ഷം ഡോ​സ് വാ​ക്സി​ൻകൂ​ടി​ എത്തി

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് ര​​ണ്ടു ല​​ക്ഷം ഡോ​​സ് കോ​​വാ​​ക്സി​​ന്‍കൂ​​ടി എ​​ത്തി​​യ​​താ​​യി ആ​​രോ​​ഗ്യ മ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ അ​​റി​​യി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് 68,000 ഡോ​​സ് വാ​​ക്സി​​നു​​ക​​ളും എ​​റ​​ണാ​​കു​​ള​​ത്ത് 78,000 ഡോ​​സ് വാ​​ക്സി​​നു​​ക​​ളും കോ​​ഴി​​ക്കോ​​ട് 54,000 ഡോ​​സ് വാ​​ക്സി​​നു​​ക​​ളു​​മാ​​ണ് എ​​ത്തി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.