ലോ​ക് അ​ദാ​ല​ത്തി​ല്‍ 6435 കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി
ലോ​ക് അ​ദാ​ല​ത്തി​ല്‍ 6435 കേ​സു​ക​ള്‍  തീ​ര്‍​പ്പാ​ക്കി
Wednesday, April 14, 2021 12:49 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ പ​​​ത്തി​​​നു ന​​​ട​​​ന്ന ലോ​​​ക് അ​​​ദാ​​​ല​​​ത്തി​​​ല്‍ 6435 കേ​​​സു​​​ക​​​ള്‍ തീ​​​ര്‍​പ്പാ​​​ക്കി​​​യെ​​​ന്നും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മ​​​ട​​​ക്കം 85.75 കോ​​​ടി രൂ​​​പ​​​യു​​​ടെ ത​​​ര്‍​ക്ക​​​ങ്ങ​​​ളാ​​​ണ് പ​​​രി​​​ഹ​​​രി​​​ച്ച​​​തെ​​​ന്നും സം​​​സ്ഥാ​​​ന ലീ​​​ഗ​​​ല്‍ സ​​​ര്‍​വീ​​​സ് അ​​​ഥോ​​​റി​​​റ്റി അ​​​റി​​​യി​​​ച്ചു.​

വി​​​വി​​​​ധ കോ​​​ട​​​തി​​​ക​​​ളു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 3041 കേ​​​സു​​​ക​​​ളും പു​​​തി​​​യ 3394 കേ​​​സു​​​ക​​​ളും തീ​​​ര്‍​പ്പാ​​​ക്കി​​​യ​​​തി​​​ലു​​​ള്‍​പ്പെ​​​ടും. 29,838 കേ​​​സു​​​ക​​​ളാ​​​ണ് ആ​​​കെ പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ കേ​​​സു​​​ക​​​ള്‍ തീ​​​ര്‍​പ്പാ​​​ക്കി​​​യ​​​ത് ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലാ​​​ണ് (760). 683 കേ​​​സു​​​ക​​​ള്‍ തീ​​​ര്‍​പ്പാ​​​ക്കി​​​യ കൊ​​​ല്ലം ജി​​​ല്ല​​​യ്ക്കാ​​​ണ് ര​​​ണ്ടാം​​​സ്ഥാ​​​നം. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ല്‍ 17.23 കോ​​​ടി രൂ​​​പ​​​യു​​​ടെ കേ​​​സു​​​ക​​​ള്‍ തീ​​​ര്‍​പ്പാ​​​ക്കി​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.