മു​ഖ്യ​മ​ന്ത്രി​യും രാ​ജി​വ​യ്ക്ക​ണം: കെ.​ സു​രേ​ന്ദ്ര​ന്‍
മു​ഖ്യ​മ​ന്ത്രി​യും  രാ​ജി​വ​യ്ക്ക​ണം:  കെ.​ സു​രേ​ന്ദ്ര​ന്‍
Wednesday, April 14, 2021 1:23 AM IST
കോ​​​ഴി​​​ക്കോ​​​ട്: ന്യൂ​​​ന​​​പ​​​ക്ഷ കോ​​​ര്‍​പ​​റേ​​​ഷ​​​ന്‍ ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് യോ​​​ഗ്യ​​​ത​​​യി​​​ല്ലാ​​​ത്ത ബ​​​ന്ധു​​​വി​​​നെ മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ൽ നി​​​യ​​​മി​​​ച്ച​​​തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യും രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​ ​​സു​​​രേ​​​ന്ദ്ര​​​ന്‍. അ​​​ന​​​ധി​​​കൃ​​​ത നി​​​യ​​​മ​​​ന​​​ത്തി​​​നുവേ​​​ണ്ടി യോ​​​ഗ്യ​​​ത​​​യി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തി​​​യ​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​റി​​​വോ​​​ടെ​​​യാ​​​യി​​​രു​​​ന്നു. ഇ​​ക്കാ​​​ര്യ​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ജ​​​ലീ​​​ലി​​​നും തു​​​ല്യപ​​​ങ്കാ​​​ണു​​​ള്ള​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.