ര​ണ്ടു രാ​ജ്യ​സ​ഭാ സീ​റ്റും സി​പി​എ​മ്മി​ന്; സ്ഥാ​നാ​ർ​ഥി​ക​ൾ വെ​ള്ളി​യാ​ഴ്ച
ര​ണ്ടു രാ​ജ്യ​സ​ഭാ സീ​റ്റും സി​പി​എ​മ്മി​ന്; സ്ഥാ​നാ​ർ​ഥി​ക​ൾ വെ​ള്ളി​യാ​ഴ്ച
Wednesday, April 14, 2021 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​മാ​​​സം 30-നു ​​​ന​​​ട​​​ക്കു​​​ന്ന രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ര​​​ണ്ടു സീ​​​റ്റു​​​ക​​​ളി​​​ൽ സി​​​പി​​​എം ത​​​ന്നെ മ​​​ത്സ​​​രി​​​ക്കും. വെ​​​ള്ളി​​​യാ​​​ഴ്ച ചേ​​​രു​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ തീ​​​രു​​​മാ​​​നി​​​ക്കും.

ഇ​​​ട​​​തു സ​​​ഹ​​​യാ​​​ത്രി​​​ക​​​നാ​​​യ ചെ​​​റി​​​യാ​​​ൻ ഫി​​​ലി​​​പ്പി​​​നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കാ​​​ൻ സി​​​പി​​​എ​​​മ്മി​​​ൽ ആ​​​ലോ​​​ച​​​ന​​​യു​​​ണ്ട്. ചെ​​​റി​​​യാ​​​നു സീ​​​റ്റു ന​​​ൽ​​​കി​​​യാ​​​ൽ ര​​​ണ്ടാ​​​മ​​​ത്തെ സീ​​​റ്റി​​​ലേ​​​ക്കു ഡി​​​വൈ​​​എ​​​ഫ്ഐ, ക​​​ർ​​​ഷ​​​ക​​​സം​​​ഘം നേ​​​താ​​​ക്ക​​​ളെ​​​യാ​​​ണു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.


ര​​​ണ്ടു സീ​​​റ്റും സി​​​പി​​​എ​​​മ്മി​​​നാ​​​ണെ​​​ങ്കി​​​ലും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗം ചേ​​​ര​​​ണം. വെ​​​ള്ളി​​​യാ​​​ഴ്ച പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു ശേ​​​ഷം തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യോ​​​ഗം ചേ​​​രാ​​​നാ​​​ണു സാ​​​ധ്യ​​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.