സോ​ഫ്റ്റ്‌​വേ​ർ ത​ക​രാ​ർ: ട്ര​ഷ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു
സോ​ഫ്റ്റ്‌​വേ​ർ ത​ക​രാ​ർ: ട്ര​ഷ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു
Friday, April 16, 2021 1:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടി​​​ക്ക​​​ടി​​​യു​​​ണ്ടാ​​​കു​​​ന്ന സോ​​​ഫ്റ്റ്‌​​​വേ​​​ർ ത​​​ക​​​രാ​​​റി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ട്ര​​​ഷ​​​റി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ല​​​ച്ച​​​ത്, പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ബാ​​​ധി​​​ച്ചു. അ​​​വ​​​ധി​​​ക​​​ൾ​​​ക്കു ശേ​​​ഷ​​​മെ​​​ത്തി​​​യ പ്ര​​​വൃ​​​ത്തി ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ​​​യും സോ​​​ഫ്റ്റ്‌​​​വേ​​​ർ ത​​​ക​​​രാ​​​റി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ട്ര​​​ഷ​​​റി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ശ്ച​​​ല​​​മാ​​​യി.

പു​​​തു​​​ക്കി​​​യ പെ​​​ൻ​​​ഷ​​​ൻ തു​​​ക​​​യ്ക്കാ​​​യി ട്ര​​​ഷ​​​റി​​​ക​​​ളെ സ​​​മീ​​​പി​​​ച്ച നി​​​ര​​​വ​​​ധി പേ​​​ർ വ​​​ല​​​ഞ്ഞു.

കം​​പ്യൂ​​​ട്ട​​​റു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​താ​​​യ​​​തോ​​​ടെ ട്ര​​​ഷ​​​റി​​​ക​​​ളി​​​ലെ അ​​​ക്കൗ​​​ണ്ട് ക്ലോ​​​സ് ചെ​​​യ്യാ​​​നാ​​​കാ​​​തെ ജീ​​​വ​​​ന​​​ക്കാ​​​രും കു​​​ഴ​​​ങ്ങി. എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷാ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നാ​​​യി ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ എ​​​ത്തി​​​യ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു വൈ​​​കു​​​ന്നേ​​​ര​​​വും ട്ര​​​ഷ​​​റി പൂ​​​ട്ടി​​​പ്പോ​​​കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല.

ട്ര​​​ഷ​​​റി​​​ക​​​ളു​​​ടെ ഡേ​​​റ്റ ശേ​​​ഖ​​​രി​​​ക്കു​​​ന്ന പു​​​തി​​​യ സെ​​​ർ​​​വ​​​ർ ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്യു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​നം ഇ​​​തു​​​വ​​​രെ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​കാ​​​ത്ത​​​താ​​​ണു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു ജീ​​​വ​​​ന​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാട്ടുന്ന​​​ത്.

ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ലാ​​​ണ് പു​​​തി​​​യ സെ​​​ർ​​​വ​​​ർ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മം തു​​​ട​​​ങ്ങി​​​യ​​​ത്. ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​ണ് ഇ​​​ത് സ്ഥാ​​​പി​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി​​​യ​​​തെ​​​ങ്കി​​​ലും അ​​​ത് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.