ഗ്രാ​മീ​ൺ ഡാ​ക് സേ​വ​ക് അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
Saturday, April 17, 2021 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പോ​​​സ്റ്റ​​​ൽ സ​​​ർ​​​ക്കി​​​ൾ ഗ്രാ​​​മീ​​​ൺ ഡാ​​​ക് സേ​​​വ​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി 21 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി കേ​​​ര​​​ള സ​​​ർ​​​ക്കി​​​ൾ ചീ​​​ഫ് പോ​​​സ്റ്റ്മാ​​​സ്റ്റ​​​ർ ജ​​​ന​​​റ​​​ൽ അ​​​റി​​​യി​​​ച്ചു. https://appost.in/gdsonline.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.