അ​​​ഭി​​​മു​​​ഖം
Saturday, April 17, 2021 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ടീ​​​ച്ച​​​ർ (ജൂ​​​ണി​​​യ​​​ർ) മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് ഒ​​​ന്നാം എ​​​ൻ​​​സി​​​എ- എ​​​സ്‌​​​സി​​​സി​​​സി (കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 436/19) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് 28 ന് ​​​പി​​​എ​​​സ്‌​​​സി ആ​​​സ്ഥാ​​​ന ഓ​​​ഫീ​​​സി​​​ൽ അ​​​ഭി​​​മു​​​ഖം ന​​​ട​​​ത്തും.

ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ഗ്ലൗ​​​സ്, മാ​​​സ്ക് എ​​​ന്നി​​​വ ധ​​​രി​​​ച്ചു മാ​​​ത്രം ഓ​​​ഫീ​​​സി​​​ൽ പ്ര​​​വേ​​​ശി​​​ക്കേ​​​ണ്ട​​തും ​ഹാ​​​ൻ​​​ഡ് സാ​​​നി​​​റ്റൈ​​​സ​​​ർ ക​​​രു​​​തേ​​​ണ്ട​​തു​​​മാ​​​ണ്. കോ​​​വി​​​ഡ് രോ​​​ഗ​​​ബാ​​​ധി​​​ത​​​ർ/​​​ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ അ​​​ഭി​​​മു​​​ഖ തീ​​​യ​​​തി​​​യി​​​ലോ അ​​​തി​​​നു മു​​​ന്പോ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​പ​​​ക്ഷം അ​​​ഭി​​​മു​​​ഖ തീ​​​യ​​​തി മാ​​​റ്റി ന​​​ൽ​​​കും. അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന് മൂ​​​ന്നു ദി​​​വ​​​സം മു​​​ന്പ് വ​​​രെ അ​​​റി​​​യി​​​പ്പ് ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ 0471 2546439 ൽ വിളിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.