അ​ഡ്വ. ജോ​സ് വി​ത​യ​ത്തി​ല്‍ അ​ന്ത​രി​ച്ചു
അ​ഡ്വ. ജോ​സ്  വി​ത​യ​ത്തി​ല്‍  അ​ന്ത​രി​ച്ചു
Saturday, April 17, 2021 12:53 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കാ​​​ര്‍​ഷി​​​ക ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​ന്‍ അം​​​ഗ​​​വും സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ അ​​​ല്മാ​​​യ ഫോ​​​റം സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ അ​​​ഡ്വ. ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ല്‍ (69) അ​​​ന്ത​​​രി​​​ച്ചു. സം​​​സ്‌​​​കാ​​​രം കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ള്‍ പാ​​​ലി​​​ച്ച് ഇ​​​ന്നു​​​ച്ച​​​യ്ക്കു 12ന് ​​​ആ​​​ല​​​ങ്ങാ​​​ട് സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി​​​യി​​​ല്‍. കോ​​​വി​​​ഡും അ​​​നു​​​ബ​​​ന്ധ അ​​​സു​​​ഖ​​​ങ്ങ​​​ളു​​​മാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.

കേ​​​ര​​​ള ഉ​​​പ​​​ഭോ​​​ക്തൃ ത​​​ര്‍​ക്കപ​​​രി​​​ഹാ​​​ര ക​​​മ്മീ​​​ഷ​​​ന്‍ മു​​​ന്‍ അം​​​ഗ​​​മാ​​​ണ്. നോ​​​ര്‍​ത്ത് പ​​​റ​​​വൂ​​​ര്‍ കോ​​​ട​​​തി​​​യി​​​ല്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യി​​​രു​​​ന്ന ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ല്‍, നേ​​​ര​​​ത്തേ സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ല്‍ സീ​​​നി​​​യ​​​ര്‍ അ​​​സി​​​സ്റ്റ​​​ന്‍റാ​​​യി​​​രു​​​ന്നു. കെ​​​സി​​​ബി​​​സി അ​​​ല്‍​മാ​​​യ ക​​​മ്മീ​​​ഷ​​​ന്‍റെ​​​യും എ​​​റ​​​ണാ​​​കു​​​ളം -അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ല്‍ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ​​​യും സെ​​​ക്ര​​​ട്ട​​​റി, ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ്, ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി, ഡി​​​സി​​​സി അം​​​ഗം, ആ​​​ല​​​ങ്ങാ​​​ട് മ​​​ണ്ഡ​​​ലം കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, ഓ​​​ള്‍ ഇ​​​ന്ത്യ കാ​​​ത്ത​​​ലി​​​ക് യൂ​​​ണി​​​യ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി, എ​​​റ​​​ണാ​​​കു​​​ളം ഗ​​​വ. ലോ ​​​കോ​​​ള​​​ജ് യൂ​​​ണി​​​യ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി, മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് പ്ലാ​​​നിം​​​ഗ് ഫോ​​​റം സെ​​​ക്ര​​​ട്ട​​​റി എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ആ​​​ലു​​​വ​​​യി​​​ല്‍ മ​​​ത​​​സൗ​​​ഹാ​​​ര്‍​ദ രം​​​ഗ​​​ത്തും പ്ര​​​വ​​​ര്‍​ത്തി​​​ച്ചു.


ഭാ​​​ര്യ: റൈ​​​ഡി​​​ല്‍ ജോ​​​സ് നീ​​​റി​​​ക്കോ​​​ട് മു​​​ല്ലൂ​​​ര്‍ കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ള്‍: ല​​​വീ​​​ന (യു​​​കെ), ലി​​​യോ​​​ണ്‍ ജോ​​​സ് (ബി​​​സി​​​ന​​​സ്). മ​​​രു​​​മ​​​ക്ക​​​ള്‍: ജോ​​​ഫി ജേ​​​ക്ക​​​ബ് ക​​​ണ്ണ​​​മ്പി​​​ള്ളി (യു​​​കെ), ഷാ​​​മി​​​ലി ലി​​​യോ​​​ണ്‍ (മാ​​​ള്‍​ട്ട).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.