കോഴിക്കോട്ട് നിരോധനാജ്ഞ
Saturday, April 17, 2021 1:29 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​വു​ന്ന​തൊ​ഴി​വാ​ക്കാ​ന്‍ പു​റ​പ്പെ​ടു​വി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ ന​ട​പ​ടി.

ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ അ​നു​ഷ്ഠാ​ന​ങ്ങ​ളും ച​ട​ങ്ങു​ക​ളും മാ​ത്ര​മേ പാ​ടു​ള്ളൂ. അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ പ​ങ്കെ​ടു​ക്ക​രു​ത്.


ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ പൊ​തു, സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ലു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ള്‍ നി​രോ​ധി​ച്ചു. തൊ​ഴി​ല്‍, അ​വ​ശ്യ​സേ​വ​നാ​വ​ശ്യ​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​ണ് ഇ​ള​വ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.