ന​​​ഷ്ട​​​മാ​​​യ​​​ത് അ​​​ല്മാ​​​യ അ​​​മ​​​ര​​​ക്കാ​​​ര​​​ന്‍: ഷെ​​​വ. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍
Saturday, April 17, 2021 2:07 AM IST
കൊ​​​ച്ചി: അ​​​ഡ്വ. ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ലി​​​ന്‍റെ വേ​​​ര്‍​പാ​​​ടി​​​ലൂ​​​ടെ ന​​​ഷ്ട​​​മാ​​​യ​​​തു പ​​​ക​​​ര​​​ക്കാ​​​ര​​​നി​​​ല്ലാ​​​ത്ത സ​​​ഭ​​​യു​​​ടെ അ​​​ല്മാ​​​യ അ​​​മ​​​ര​​​ക്കാ​​​ര​​​നെ​​​യെ​​​ന്നു സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ. അ​​​ഡ്വ. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍. സ​​​ഭാ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കൊ​​​പ്പം പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ല്‍ പ്ര​​​കാ​​​ശം പ​​​ര​​​ത്താ​​​ന്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​നാ​​​യെന്നും വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ അ​​​നു​​​ശോ​​​ച​​​ന​​​ക്കു​​​റി​​​പ്പി​​​ല്‍ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.