കെ​ടെ​റ്റ്: സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന മേയ് ആ​ദ്യ​വാ​രം
Sunday, April 18, 2021 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന കെ​​​ടെ​​​റ്റ് പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ച്ച​​​വ​​​രു​​​ടെ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ. എ​​​സ്എംവി ഹൈ​​​സ്കൂ​​​ളി​​​ൽ മേ​​​യ് ആ​​​ദ്യ വാ​​​രം ന​​​ട​​​ത്തും.

രാ​​​വി​​​ലെ 10.30 മു​​​ത​​​ൽ 4.00 വ​​​രെ​​​യാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന. മേ​​​യ് മൂ​​​ന്നി​​​ന് കാ​​​റ്റ​​​ഗ​​​റി 1 & 4, നാ​​​ലി​​​ന് കാ​​​റ്റ​​​ഗ​​​റി 2, അ​​​ഞ്ചി​​​നും ആ​​​റി​​​നും കാ​​​റ്റ​​​ഗ​​​റി 3 വി​​​ഭാ​​​ഗ​​​ത്തി​​​നു​​​മാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന. വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ന് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ​​​യും മാ​​​ർ​​​ക്ക് ലി​​​സ്റ്റി​​​ന്‍റെ​​​യും (എ​​​സ്എ​​​സ്എ​​​ൽ​​​സി മു​​​ത​​​ൽ) അ​​​സ​​​ലും സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പും ഹാ​​​ജ​​​രാ​​​ക്ക​​​ണം. ഹാ​​​ൾ ടി​​​ക്ക​​​റ്റും കൊ​​​ണ്ടു വ​​​ര​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.