രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥിക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ഷ്ട​ക്കാ​ർ:​ മു​ല്ല​പ്പ​ള്ളി
രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥിക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ഷ്ട​ക്കാ​ർ:​ മു​ല്ല​പ്പ​ള്ളി
Sunday, April 18, 2021 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് സി​​​പി​​​എം ക​​​ണ്ടെ​​​ത്തി​​​യ ര​​​ണ്ട് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ഇ​​​ഷ്ട​​​ക്കാ​​​രാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ഇ​​​ല്ലാ​​​ത്ത പ്ര​​​തി​​​ച്ഛാ​​​യ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ പി​​​ആ​​​ർ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കു പി​​​ന്നി​​​ൽ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​വ​​രാ​​ണ് ഇ​​രു​​വ​​രും.


പാ​​​ർ​​​ട്ടി​​​ക്കാ​​​യി ക​​​ഷ്ട​​​പ്പെ​​​ട്ടും ക​​​ഠി​​​നാ​​​ധ്വാ​​​നം ചെ​​​യ്തും പ്ര​​​വ​​​ർ​​​ത്തി​​​ച്ച മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളെ​​​യും ക​​​ഴി​​​വും കാ​​​ര്യ​​​ശേ​​​ഷി​​​യു​​​മു​​​ള്ള മ​​​റ്റ് ഉ​​​ന്ന​​​ത സി​​​പി​​​എം നേ​​​താ​​​ക്ക​​​ളെ​​​യും പൂ​​​ർ​​​ണ​​​മാ​​​യി അ​​​വ​​​ഗ​​​ണി​​​ച്ചാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി ത​​​ന്‍റെ ഇ​​​ഷ്ട​​​ക്കാ​​​ർ​​​ക്ക് രാ​​​ജ്യ​​​സ​​​ഭ സീ​​​റ്റ് ന​​​ൽ​​​കി​​​യ​​​തെ​​ന്നും മു​​ല്ല​​പ്പ​​ള്ളി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.