മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ ത​പാ​ൽ മൈ ​സ്റ്റാ​ന്പ് പു​റ​ത്തി​റ​ക്കി
മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ  ത​പാ​ൽ മൈ ​സ്റ്റാ​ന്പ് പു​റ​ത്തി​റ​ക്കി
Sunday, April 18, 2021 1:55 AM IST
പീ​​രു​​മേ​​ട്: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത മു​​ൻ അ​​ധ്യ​​ക്ഷ​​ൻ മാ​​ർ മാ​​ത്യു അ​​റ​​ക്ക​​ലി​​ന്‍റെ ചി​​ത്രം ആ​​ലേ​​ഖ​​നം​​ചെ​​യ്ത ത​​പാ​​ൽ മൈ ​​സ്റ്റാ​​ന്പ് പു​​റ​​ത്തി​​റ​​ക്കി. പൗ​​രോ​​ഹി​​ത്യ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​തി​​ന്‍റെ സ്മ​​ര​​ണ​​യ്ക്കാ​​യാ​​ണ് ത​​പാ​​ൽ വ​​കു​​പ്പ് മൈ ​​സ്റ്റാ​​ന്പ് പു​​റ​​ത്തി​​റ​​ക്കി​​യ​​ത്.

കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ച് ന​​ട​​ത്തി​​യ ച​​ട​​ങ്ങി​​ൽ ത​​പാ​​ൽ വ​​കു​​പ്പി​​ന്‍റെ മാ​​ർ​​ക്ക​​റ്റിം​​ഗ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡോ. ​​ഗി​​ന്ന​​സ് മാ​​ട​​സാ​​മി സ്റ്റാ​​ന്പ് കൈ​​മാ​​റി. മി​​ക​​ച്ച രീ​​തി​​യി​​ൽ ചി​​ത്രം ആ​​ലേ​​ഖ​​നം​​ചെ​​യ്തു സ്റ്റാ​​ന്പ് അ​​ച്ച​​ടി​​ച്ച് പു​​റ​​ത്തി​​റ​​ക്കി​​യ​​തി​​ന് മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ ത​​പാ​​ൽ വ​​കു​​പ്പി​​ന് ന​​ന്ദി രേ​​ഖ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.