എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് 2,000ത്തിനു മുകളിൽ
Sunday, April 18, 2021 2:21 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം ര​​​​ണ്ടാ​​​​യി​​​​രം ക​​​​ട​​​​ന്നു; മ​​​​റ്റ് അ​​​​ഞ്ചു ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ആ​​​​യി​​​​ര​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലും. എ​​​​റ​​​​ണാ​​​​കു​​​​ളം 2,187, കോ​​​​ഴി​​​​ക്കോ​​​​ട് 1,504, മ​​​​ല​​​​പ്പു​​​​റം 1,430, കോ​​​​ട്ട​​​​യം 1,154, തൃ​​​​ശൂ​​​​ർ 1,149, ക​​​​ണ്ണൂ​​​​ർ 1,132, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം 909, ആ​​​​ല​​​​പ്പു​​​​ഴ 908, പാ​​​​ല​​​​ക്കാ​​​​ട് 864, പ​​​​ത്ത​​​​നം​​​​തി​​​​ട്ട 664, ഇ​​​​ടു​​​​ക്കി 645, വ​​​​യ​​​​നാ​​​​ട് 484, കൊ​​​​ല്ലം 472, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് 333 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.