ന്യൂ ഇന്ത്യ അഷ്വറൻസ് ഓഫീസ് അസോസിയേഷൻ ഭാരവാഹികൾ
ന്യൂ ഇന്ത്യ അഷ്വറൻസ്  ഓഫീസ്  അസോസിയേഷൻ ഭാരവാഹികൾ
Tuesday, April 20, 2021 12:01 AM IST
കൊ​​​ച്ചി: ന്യൂ ​​​ഇ​​​ന്ത്യ അ​​​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി​​​യു​​​ടെ ഓ​​​ഫീ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​സ്ഥാ​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ജോ​​​ണ്‍ പേ​​​ര​​​യി​​​ലി​​നെ​​യും ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി സേ​​​വ്യ​​​ര്‍ ജോ​​​സ​​​ഫ് അ​​​ല​​​ക്‌​​​സി​​നെ​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍: ഡോ.​​​ബി.​​​കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ്, ലി​​​ജു ടി.​​​ബാ​​​ല​​​ന്‍ (വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്), അ​​​ഞ്ജ​​​ന ശ​​​ശി​​​ധ​​​ര​​​ന്‍, അ​​​നീ​​​ഷ് രാ​​​ജ്, ടി.​​​ആ​​​ര്‍.​ ശ്രീ​​​ജി​​​ത്ത് (ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍) ആ​​​ന​​​ന്ദ് സ​​​ക്ക​​​റി​​​യാ​​​സ് (ഓ​​​ര്‍​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി), ജോ​​​സ് മേ​​​രി ജോ​​​സ​​​ഫ് (ട്ര​​​ഷ​​റ​​​ര്‍), ഹെ​​​ല​​​ന്‍ ക​​​വി​​​ത, ജീ​​​ന്‍ ബി​​​ല്ലി​​​ന്‍​ഡാ (വ​​​നി​​​താ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.