ജോ​​​ലിസ​​​മ​​​യം കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​ർ
Tuesday, April 20, 2021 12:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ജോ​​​ലി സ​​​മ​​​യം 10 മു​​​ത​​​ൽ ര​​​ണ്ടു വ​​​രെ​​​യാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബാ​​​ങ്ക് യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ സം​​​യു​​​ക്ത സ​​​മി​​​തി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ക​​​ത്ത് ന​​​ൽ​​​കി. കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പ്ര​​​വൃ​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ൾ ആ​​​ഴ്ച​​​യി​​​ൽ അ​​​ഞ്ചു ദി​​​വ​​​സ​​​മാ​​​ക്ക​​​ണം, അ​​​ത്യാ​​​വ​​​ശ്യം ശാ​​​ഖ​​​ക​​​ൾ മാ​​​ത്രം തു​​​റ​​​ക്കാ​​​ൻ അ​​​നു​​​മ​​​തി വേ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.