വാ​​​ക്സി​​​ൻ ക്ഷാ​​​മം രൂ​​​ക്ഷം
വാ​​​ക്സി​​​ൻ ക്ഷാ​​​മം  രൂ​​​ക്ഷം
Tuesday, April 20, 2021 12:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വാ​​​ക്സിൻ ക്ഷാ​​​മം രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്നു. ഏ​​​ഴ് ല​​​ക്ഷം ഡോ​​​സ് വാ​​​ക്സി​​​ൻ മാ​​​ത്ര​​​മാ​​​ണ് അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്ക് വാ​​​ക്സിൻ ന​​​ൽ​​​കു​​​ന്ന​​​ത് പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി. ര​​​ണ്ടാ​​​മ​​​ത്തെ ഡോ​​​സ് എ​​​ടു​​​ക്കേ​​​ണ്ട തീ​​​യ​​​തി ക​​​ഴി​​​ഞ്ഞി​​​ട്ടും പ​​​ല​​​ർ​​​ക്കും വാ​​​ക്സി​​​ൻ കി​​​ട്ടു​​​ന്നി​​​ല്ല. മി​​​ക്ക ജി​​​ല്ല​​​ക​​​ളി​​​ലും ക്യാ​​​ന്പു​​​ക​​​ൾ നി​​​ർ​​​ത്തി വ​​​യ്ക്കു​​​ക​​​യോ വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​ക​​​യോ ചെ​​​യ്തു. കേ​​​ന്ദ്രം കൂ​​​ടു​​​ത​​​ൽ വാ​​​ക്സിൻ ന​​​ൽ​​​കി​​​യാ​​​ൽ മാ​​​ത്ര​​​മേ മെ​​​ഗാ വാ​​​ക്സി​​​നേ​​​ഷ​​​ൻ ക്യാം​​​പു​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​നാ​​​കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.