ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​ തെ​ര​ഞ്ഞെ​ടു​പ്പ് മേ​യ് 17 മു​ത​ൽ
Wednesday, April 21, 2021 12:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​ല്ലാ ആ​​​സൂ​​​ത്ര​​​ണ സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മേ​​​യ് 17,18,19 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്തും. ആ​​​സൂ​​​ത്ര​​​ണ സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റും സെ​​​ക്ര​​​ട്ട​​​റി ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​മാ​​​ണ്. ഒ​​​രം​​​ഗ​​​ത്തെ സ​​​ർ​​​ക്കാ​​​ർ നോ​​​മി​​​നേ​​​റ്റ് ചെ​​​യ്യും.

മ​​​റ്റ് 12 അം​​​ഗ​​​ങ്ങ​​​ളെ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​ങ്ങ​​​ളും മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി, കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രു​​​മാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. 17ന് ​​​ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് 18ന് ​​​മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി 19ന് ​​​കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ എ​​​ന്നീ ക്ര​​​മ​​​ത്തി​​​ൽ അം​​​ഗ​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. ജി​​​ല്ലാ ക​​​ള​​​ക്ട​​​റാ​​​ണ് വ​​​ര​​​ണാ​​​ധി​​​കാ​​​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.