ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് സം​​​ഘാ​​​ട​​​ക പു​​​ര​​​സ്‌​​​കാ​​​രം ന​​​ല്‍​കും
ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് സം​​​ഘാ​​​ട​​​ക പു​​​ര​​​സ്‌​​​കാ​​​രം ന​​​ല്‍​കും
Wednesday, April 21, 2021 12:11 AM IST
കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് മു​​​ന്‍ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യും അ​​​ല്‍​മാ​​​യ നേ​​​താ​​​വു​​​മാ​​​യി​​​രു​​​ന്ന അ​​​ഡ്വ. ​ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ലി​​​ന്‍റെ സ്മ​​​ര​​​ണ​​​യ്ക്കാ​​​യി ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി മി​​​ക​​​ച്ച സം​​​ഘാ​​​ട​​​ക പു​​​ര​​​സ്‌​​​കാ​​​രം ഏ​​​ര്‍​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു ഗ്ലോബൽ പ്രസിഡന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​റി​​​യി​​​ച്ചു. ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി സം​​​ഘ​​​ടി​​​പ്പി​​​ച്ച ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ല്‍ അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സു​​​പ്രീം കോ​​​ട​​​തി മു​​​ന്‍ ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ന്‍ ജോ​​​സ​​​ഫ് മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഗ്ലോ​​​ബ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജി​​​യോ ക​​​ട​​​വി, സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗൺ സിൽ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ. വി.​​​സി.​ സെ​​​ബാ​​​സ്റ്റി​​​യ​​​ന്‍, ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ എം.​​​എം. ജേ​​​ക്ക​​​ബ്, പി.​​​ജെ.​ പാ​​​പ്പ​​​ച്ച​​​ന്‍, ഡോ. ​​​ജോ​​​സു​​​കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ല്‍, ബെ​​​ന്നി ആ​​​ന്‍റ​​​ണി, അ​​​ഡ്വ. പി.​​​ടി. ചാ​​​ക്കോ, കെ.​​​പി. ചാ​​​ക്ക​​​പ്പ​​​ന്‍, ജോ​​​മി മാ​​​ത്യു, ആ​​​ന്‍റ​​​ണി എ​​​ല്‍. തൊ​​​മ്മാ​​​ന, ജോ​​​ര്‍​ജ് കോ​​​യി​​​ക്ക​​​ല്‍, ജോ​​​ണ്‍​സ​​​ന്‍ ആ​​​ന്‍റ​​​ണി, സു​​​നി​​​ല്‍ പി. ​​​ആ​​​ന്‍റ​​​ണി, രാ​​​ജീ​​​വ് ജോ​​​സ​​​ഫ്, ഡോ. ​​​കെ.​​​പി. സാ​​​ജു, അ​​​ഡ്വ. വ​​​ര്‍​ഗീ​​​സ് കോ​​​യി​​​ക്ക​​​ര തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.