മന്ത്രി ശൈലജ ക്വാറന്‍റൈനിൽ
Wednesday, April 21, 2021 12:11 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​ക​​നും മ​​രു​​മ​​ക​​ൾ​​ക്കും കോ​​വി​​ഡ് പോ​​സി​​റ്റീ​​വാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ആ​​രോ​​ഗ്യ​​മ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ ക്വാ​​റ​​ന്‍റൈ​​നി​​ൽ പ്ര​​വേ​​ശി​​ച്ചു. താ​​നു​​മാ​​യി ഇ​​ട​​പ​​ഴ​​കി​​യ​​വ​​ർ ശ്ര​​ദ്ധി​​ക്ക​​ണ​​മെ​​ന്ന് മ​​ന്ത്രി അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.