മോ​ഷ്ടാ​വി​ന്‍റെ എ​ടി​എം കാ​ർ​ഡ് അ​ടി​ച്ചു​മാ​റ്റി​യ പോ​ലീ​സു​കാ​ര​ൻ മു​ങ്ങി
മോ​ഷ്ടാ​വി​ന്‍റെ എ​ടി​എം കാ​ർ​ഡ്  അ​ടി​ച്ചു​മാ​റ്റി​യ  പോ​ലീ​സു​കാ​ര​ൻ മു​ങ്ങി
Wednesday, April 21, 2021 12:39 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: മോ​​​ഷ്‌​​​ടാ​​​വി​​​ന്‍റെ എ​​​ടി​​​എം കാ​​​ര്‍​ഡ് ത​​​ട്ടി​​​യെ​​​ടു​​​ത്ത് അ​​​ര​​​ല​​​ക്ഷം രൂ​​​പ​​​യോ​​​ളം കൈ​​ക്ക​​ലാ​​ക്കി​​​യ പോ​​​ലീ​​​സു​​​കാ​​​ര​​​ൻ ഒ​​​ളി​​​വി​​​ൽ. ത​​​ളി​​​പ്പ​​​റ​​​മ്പ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ സി​​​വി​​​ല്‍ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ ഇ.​​​എ​​​ന്‍. ശ്രീ​​​കാ​​​ന്താ​​​ണ് മു​​​ങ്ങി​​​യ​​​ത്.

ഇ​​​യാ​​​ളെ അ​​​ന്വേ​​​ഷ​​​ണ​​​വി​​​ധേ​​​യ​​​മാ​​​യി സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്ന് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു. വി​​​ശ്വാ​​​സ​​​വ​​​ഞ്ച​​​നാക്കുറ്റം ചു​​​മ​​​ത്തി​​​യാ​​​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. ശ്രീ​​​കാ​​​ന്തി​​​ന്‍റെ മൊ​​​ബൈ​​​ൽ ഫോ​​​ൺ സ്വി​​​ച്ച് ഓ​​​ഫാ​​​​​​ണ്.


ചൊ​​​ക്ലി ഒ​​​ള​​​വി​​​ലം സ്വ​​​ദേ​​​ശി മ​​​നോ​​​ജ് കു​​​മാ​​​റി​​​ന്‍റെ എ​​​ടി​​​എം കാ​​​ര്‍​ഡ് ത​​​ട്ടി​​​യെ​​​ടു​​​ത്ത് 70,000 രൂ​​​പ ക​​​വ​​​ര്‍​ന്ന സം​​​ഭ​​​വ​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ മൂ​​​ന്നി​​​ന് അ​​​റ​​​സ്റ്റി​​​ലാ​​​യ ഗോ​​​കു​​​ലി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​​ഹോ​​​ദ​​​രി​​​യു​​​ടെ എ​​​ടി​​​എം കാ​​​ര്‍​ഡാ​​​ണ് ശ്രീ​​​കാ​​​ന്ത് കൈ​​​ക്ക​​​ലാ​​​ക്കി​​​യ​​​ത്. പി​​​ന്നീ​​​ട് ഈ ​​​കാ​​​ര്‍​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ഴി​​​ഞ്ഞ ഏ​​​ഴു​​​മു​​​ത​​​ല്‍ പ​​​ണം പി​​​ന്‍​വ​​​ലി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.