ന​​​​വോ​​​​ദ​​​​യ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ മാ​​​​റ്റി
Wednesday, April 21, 2021 12:39 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ന​​​​വോ​​​​ദ​​​​യ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ ആ​​​​റാം ക്ലാ​​​​സ് പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് മേ​​​​യ് 16ന് ​​​​ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന പ്ര​​​​വേ​​​​ശ​​​​നപ​​​​രീ​​​​ക്ഷ മാ​​​​റ്റി​​​​വ​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.