ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​ന്‍റെ ഹോം ​ഡെ​ലി​വ​റി ഇ​ന്നു​മു​ത​ല്‍
ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​ന്‍റെ ഹോം ​ഡെ​ലി​വ​റി ഇ​ന്നു​മു​ത​ല്‍
Thursday, April 22, 2021 12:08 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ത്രി​​​വേ​​​ണി സൂ​​​പ്പ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ളും നീ​​​തി മെ​​​ഡി​​​ക്ക​​​ല്‍ സ്റ്റോ​​​റു​​​ക​​​ളും വ​​​ഴി ഭ​​​ക്ഷ്യ​​സാ​​​ധ​​​ന​​​ങ്ങ​​​ളും മ​​​രു​​​ന്നു​​​ക​​​ളും ആ​​​വ​​​ശ്യ​​​ക്കാ​​​ര്‍​ക്ക് വീ​​​ടു​​​ക​​​ളി​​​ല്‍ എ​​​ത്തി​​​ച്ചു ന​​​ല്‍​കു​​​ന്ന ഹോം ​​​ഡെ​​​ലി​​​വ​​​റി സം​​​വി​​​ധാ​​​നം ഇ​​​ന്നു മു​​​ത​​​ല്‍ ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ആ​​​രം​​​ഭി​​​ക്കും. സൂ​​​പ്പ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ളു​​​ടെ വാ​​​ട്‌​​​സ് ആ​​​പ്പ് ന​​​മ്പ​​​റി​​​ല്‍ ന​​​ല്‍​കു​​​ന്ന ഇ​​​ന്‍​ഡ​​​ന്‍റും വി​​​ലാ​​​സ​​​വും പ​​​രി​​​ഗ​​​ണി​​​ച്ചു ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഫെ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​ര്‍ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വീ​​​ടു​​​ക​​​ളി​​​ലെ​​ത്തി​​​ച്ചു ന​​​ല്‍​കു​​​മെ​​​ന്നു ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഫെ​​​ഡ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം. ​​​മെ​​​ഹ​​​ബൂ​​​ബ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

ആ​​​ദ്യ​​ഘ​​​ട്ട​​​മാ​​​യി കോ​​​വി​​​ഡ് വ്യാ​​​പ​​​നം കൂ​​​ടി​​​യ ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും പി​​​ന്നീ​​​ട് എ​​​ല്ലാ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കും ഇ​​​ത് വ്യാ​​​പി​​​പ്പി​​​ക്കും. ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഫെ​​​ഡി​​​ന്‍റെ 47 മൊ​​​ബൈ​​​ല്‍ ത്രി​​​വേ​​​ണി യൂ​​​ണി​​​റ്റു​​​ക​​​ള്‍ വി​​​വി​​​ധ ക​​​ണ്ടെ​​യ്​​​ന്‍​മെ​​​ന്‍റ് സോ​​​ണു​​​ക​​​ളി​​​ലും ക​​​ട​​​ലോ​​​ര, മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ലും ആ​​​വ​​​ശ്യ​​​ക​​​ത അ​​​നു​​​സ​​​രി​​​ച്ച് റൂ​​​ട്ട് ത​​​യാ​​​റാ​​​ക്കി ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു സാ​​​ധ​​​ന​​​ങ്ങ​​​ള്‍ എ​​​ത്തി​​​ക്കും. മൊ​​​ബൈ​​​ല്‍ ത്രി​​​വേ​​​ണി​​​ക​​​ളു​​​ടെ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ കെ​​എ​​​സ്ആ​​​ര്‍ടി​​സി ബ​​​സു​​​ക​​​ള്‍ വി​​​ട്ടു​​ന​​​ല്‍​കി​​​യാ​​​ല്‍ അ​​​ത് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി അ​​​വ​​​ശ്യ​​സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വീ​​​ടു​​​ക​​​ളി​​​ല്‍ എ​​​ത്തി​​​ക്കാ​​​നും പ​​​ദ്ധ​​​തി​​​യു​​​ണ്ട്.

78 നീ​​​തി മെ​​​ഡി​​​ക്ക​​​ല്‍ സ്റ്റോ​​​റു​​​ക​​​ള്‍ വ​​​ഴി​​​യാ​​​ണ് മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ഹോം ​​​ഡെ​​​ലി​​​വ​​​റി സം​​​വി​​​ധാ​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

നീ​​​തി മെ​​​ഡി​​​ക്ക​​​ല്‍ സ്റ്റോ​​​റു​​​ക​​​ളി​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന ഓ​​​ര്‍​ഡ​​​റു​​​ക​​​ള്‍ പ്ര​​​കാ​​​രം വീ​​​ടു​​​ക​​​ളി​​​ല്‍ മ​​​രു​​​ന്നെ​​​ത്തി​​​ക്കും. ഇ​​​തു​​കൂ​​​ടാ​​​തെ പാ​​​ര​​​സെ​​​റ്റ​​​മോ​​​ള്‍, ബി ​​​കോം​​​പ്ല​​​ക്‌​​​സ് ഗു​​​ളി​​​ക, മാ​​​സ്‌​​​ക്, സാ​​​നി​​​റ്റൈ​​​സ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പ​​​ത്തി​​​ന​​​ങ്ങ​​​ള്‍ ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്ന പ്രി​​​വ​​​ന്‍റീ​​​വ് മെ​​​ഡി​​​ക്ക​​​ല്‍ കി​​​റ്റും കോ​​​വി​​​ഡ​​​ന​​​ന്ത​​​ര കി​​​റ്റു​​​ക​​​ളും ടൗ​​​ണ്‍ഷി​​​പ്പു​​​ക​​​ളി​​​ല്‍ സീ​​​നി​​​യ​​​ര്‍ സി​​​റ്റി​​​സ​​​ണി​​​നാ​​​വ​​​ശ്യ​​​മാ​​​യ മ​​​രു​​​ന്നു​​​ക​​​ളും വീ​​​ട്ടു​​​പ​​​ടി​​​ക്ക​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.